കന്നഡ സാഹിത്യ സമ്മേളന ഒരുക്കങ്ങള്‍ തുടങ്ങി; രജിസ്ട്രഷന്‍ ഉടന്‍ ആരംഭിക്കും

ബെംഗളൂരു: ജനുവരി ആറിനും എട്ടിനും ഇടയില്‍ സര്‍വജ്ഞ ഭൂമിയായ ഹാവേരി നഗരത്തില്‍ നടക്കുന്ന 86-ാമത് കന്നഡ സാഹിത്യ സമ്മേളനത്തിന് ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ തുടങ്ങി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കന്നഡ ഉത്സവത്തില്‍ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമൊണ്് പ്രതീക്ഷ. പതിവിലും വ്യത്ൃസ്ഥമായി ഇത്തവണ കൂടുതല്‍ തിരാണ്് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഹാവേരി ജില്ലയില്‍ ഹോട്ടലുകള്‍ കുറവായതിനാല്‍ ഹോസ്റ്റലുകളും കമ്മ്യൂണിറ്റി ഹാളുകളും താമസ സ്ഥലങ്ങളാക്കി മാറ്റാന്‍ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. നഗരത്തിലെ ഹോട്ടലുകള്‍ക്ക് പുറമെ, സമ്മേളനത്തിന് വരുന്നവര്‍ക്ക് താമസിക്കാന്‍ കഴിയുന്ന കമ്മ്യൂണിറ്റി ഹാളുകളും ഹോസ്റ്റലുകളും ഹവേരിയില്‍ കണ്ടെത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവരുടെ…

Read More
Click Here to Follow Us