കർണാടക രജോത്സവം 2022: ഇന്ന് 66-ാം സ്ഥാപക ദിനം ആഘോഷിച്ച് സംസ്ഥാനം

ബെംഗളൂരു: ഇന്ന് കർണാടക എന്ന സംസ്ഥാനം രൂപീകരിച്ച് 66 വർഷം തികയുകയാണ്,  നവംബർ 1-ന് അതാത് സ്ഥാപക ദിനങ്ങൾ ആചരിക്കുന്ന ഒരു കൂട്ടം സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കർണാടകയും ഉൾപ്പെടുന്നു. രാജ്യത്തിന്റെ ഐടി വ്യവസായത്തിന്റെ ഹൃദയസ്പന്ദനമായ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക എല്ലാ വർഷവും നവംബർ ഒന്നാം തീയതിയാണ് ‘കർണാടക രാജ്യോത്സവം’ ആഘോഷിക്കുന്നത്. 1956-ൽ ദക്ഷിണേന്ത്യയിലെ കന്നഡ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ലയിച്ച് ഇന്ന് കർണാടക എന്നറിയപ്പെടുന്നു, 1973 നവംബർ 1-നാണ് സംസ്ഥാനത്തിന് നിലവിലെ പേര് ലഭിച്ചത്. ഈ ദിവസത്തിന്റെ മറ്റ് ചില പ്രത്യേകതകൾ എന്തെന്നാൽ കേരളം…

Read More
Click Here to Follow Us