കർണാടക രജോത്സവം 2022: ഇന്ന് 66-ാം സ്ഥാപക ദിനം ആഘോഷിച്ച് സംസ്ഥാനം

ബെംഗളൂരു: ഇന്ന് കർണാടക എന്ന സംസ്ഥാനം രൂപീകരിച്ച് 66 വർഷം തികയുകയാണ്,  നവംബർ 1-ന് അതാത് സ്ഥാപക ദിനങ്ങൾ ആചരിക്കുന്ന ഒരു കൂട്ടം സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കർണാടകയും ഉൾപ്പെടുന്നു. രാജ്യത്തിന്റെ ഐടി വ്യവസായത്തിന്റെ ഹൃദയസ്പന്ദനമായ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക എല്ലാ വർഷവും നവംബർ ഒന്നാം തീയതിയാണ് ‘കർണാടക രാജ്യോത്സവം’ ആഘോഷിക്കുന്നത്. 1956-ൽ ദക്ഷിണേന്ത്യയിലെ കന്നഡ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ലയിച്ച് ഇന്ന് കർണാടക എന്നറിയപ്പെടുന്നു,

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

1973 നവംബർ 1-നാണ് സംസ്ഥാനത്തിന് നിലവിലെ പേര് ലഭിച്ചത്. ഈ ദിവസത്തിന്റെ മറ്റ് ചില പ്രത്യേകതകൾ എന്തെന്നാൽ കേരളം (Kerala) കേരളപ്പിറവി ആഘോഷിക്കുന്നതും ഇതേ ദിവസമാണ്. കേരളം മാത്രമല്ല, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനവും നവംബർ ഒന്നിനാണ്.

എല്ലാ വർഷവും, സംസ്ഥാനത്തും രാജ്യത്തുടനീളമുള്ള കന്നഡക്കാരും മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവരും കർണാടക രാജ്യോത്സവം വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഈ ദിവസം കർണാടകയിൽ ഔദ്യോഗിക അവധിയാണ്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts