ബെംഗളൂരു : കർണാടക സർക്കാർ വകുപ്പുകളിലെ എല്ലാ ഭരണപരമായ പ്രവർത്തനങ്ങളിലും കന്നട ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവ് . ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശങ്ങൾ പാലിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഭരണത്തിൽ കന്നട ഉപയോഗം നിർബന്ധമാക്കി മുന്നേ തന്നെ നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇവ പാലിക്കുന്നില്ലെന്ന് കന്നട വികസന അതോറിറ്റി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം എല്ലാ…
Read MoreTag: Kannada language
ഞങ്ങൾ കന്നഡയിൽ മാത്രമേ സംസാരിക്കൂ… എഴുതൂ… പ്രതിജ്ഞയെടുത്ത് കർണാടക
ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാജ്യവ്യാപകമായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കിടെ കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്ത് കർണാടക. അടുത്തമാസം 1 നു നടക്കാനിരിക്കുന്ന കന്നഡ രാജ്യോത്സവ (കർണ്ണാടക പിറവി) ദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് നിയമസഭാ മന്ദിരമായ വിധാൻ സൗധക്ക് മുന്നിൽ കന്നഡിഗർ പ്രതിജ്ഞ എടുത്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ചൊല്ലിക്കൊടുത്ത സംസ്ഥാന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി സമിതി അംഗവുമായ ബിഎസ് യെദ്യൂരപ്പയും ചടങ്ങിൽ പങ്കെടുത്തു. ‘കന്നഡ നാടിന്റെ മക്കളായ ഞങ്ങൾ കന്നഡ ഭാഷയിൽ…
Read Moreകന്നഡ ഭാഷയെയും ജനങ്ങളെയും തൊട്ടാൽ വിവരമറിയും ; രാഹുൽ ഗാന്ധി
ബെംഗളൂരു: കർണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാൽ ബിജെപിയും ആർഎസ്എസും കോൺഗ്രസിന്റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെ ചിത്രദുർഗയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. സെൻട്രൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാൻ അനുവദിക്കൂ എന്നും ഒരുപ്രാദേശിക ഭാഷയിലും എഴുതാനാകില്ലെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പ്രസ്താവനകൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പരസ്പരം സംസാരിക്കാൻ മാത്രമുള്ള ഒന്നല്ല ഭാഷ. ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്‌കാരവുമാണ്. സ്വന്തം ഭാഷ പറയുന്നതിൽ നിന്ന് ഒരാളെയും…
Read Moreകന്നഡ ഭാഷ പഠിക്കാൻ ഡിഗ്രി വിദ്യാർത്ഥികളെ നിർബന്ധിക്കരുത്; സർക്കാരിനോട് ഹൈക്കോടതി
ബെംഗളൂരു : ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സംസ്ഥാന സർക്കാരിന്റെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ബിരുദ കോഴ്‌സുകളിൽ കന്നഡ ഭാഷ പഠിക്കാൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥികളെ അത് തുടരാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കേണ്ട വിഷയമാണെന്ന് പ്രഥമദൃഷ്ട്യാ ഞങ്ങൾ കരുതുന്നു. അതിനാൽ, സംസ്ഥാനം ഈ ഘട്ടത്തിൽ സർക്കാർ കന്നഡ ഭാഷ നിർബന്ധമാക്കാൻ നിർബന്ധിക്കില്ല. ഇതിനകം കന്നഡ ഭാഷ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അങ്ങനെ ചെയ്യാം എന്നാൽ കന്നഡ ഭാഷ പഠിക്കാൻ…
Read More“കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ”; ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: കന്നഡയെ ഇന്ത്യയുടെ ഏറ്റവും വൃത്തികെട്ട ഭാഷയായി സെർച്ച് റിസൾട്ടിൽ കാണിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്ന് ടെക് ഭീമനായ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടകസർക്കാർ വ്യാഴാഴ്ച അറിയിച്ചു. ഇതുമായി സംബന്ധിച്ച് ഗൂഗിളിന് നോട്ടീസ് നൽകുമെന്ന് കന്നഡ ഭാഷ സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു. “ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ” ഏത് എന്നുള്ള ചോദ്യത്തിന് ‘കന്നഡ‘ എന്ന് ഗൂഗിളിൽ ഉത്തരമായി കാണിച്ചു തുടർന്ന് ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചിരുന്നു. ഈ സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗൂഗിൾ ഫലങ്ങൾ മാറ്റിയിരുന്നു. If Kannada is now called…
Read More