ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കില്ല; ആശയക്കുഴപ്പം വേണ്ടെന്നും മന്ത്രി കുമാരസ്വാമി

ബെം​ഗളുരു: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മന്ത്രി കുമാരസ്വാമി. ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലും ടിപ്പു ജയന്തിക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സർക്കാർ. കൂടാതെ ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശയക്കുഴപ്പം വേണ്ടന്നും മന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

Read More
Click Here to Follow Us