ഷിൻസോ ആബെയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഃഖാചരണം

ജപ്പാൻ: മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ ദുഃഖത്തിനൊപ്പം പങ്കുചേർന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമടക്കമുള്ള പ്രമുഖരെല്ലാം ദുഃഖം പങ്കുവച്ച് രംഗത്തെത്തിരുന്നു. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ഷിൻസോ ആബെ ഇനി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രതികരണം. ഷിൻസോ ആബെയുടെ മരണം നടുക്കുന്ന സംഭവമെന്നായിരുന്നു എന്നാണ് സോണിയ ഗാന്ധിയുടെ പ്രതികരിച്ചത്. വർഷങ്ങളായി ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നെന്നും ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്താൻ ആബേ…

Read More

ഇനി വിമാനയാത്രക്ക് ചെലവേറും;കെംപെ​ഗൗഡ വിമാനത്താവളത്തിലെ യൂസർ ഡെവലപ്പ്മെൻറ് ഫീ കുത്തനെ വർദ്ധിപ്പിച്ചു.

ബെം​ഗളുരു : കനത്ത നാശനഷ്ടമുണ്ടാക്കിയ കോവിഡിൽ നിന്ന് കരകയറാനും വരുമാന നഷ്ടം പരിഹരിക്കാനുമായി യൂസർ ഡെവലപ്പമെന്റ് ഫീസ് കെപ​ഗൗഡ ഇന്റർനാഷ്ണൽ എയർപോർട്ടിൽ ഉയർത്തിയത് യാത്രക്കാർക്ക് അധിക ബാധ്യതയാകും. ഇത്തരത്തിൽ വിദേശ യാത്രക്കാരുടെതിൽ 17% ശതമാനവും ആഭ്യന്തര യാത്രക്കാരുടെതിൽ 3% ആണ് വരുത്തിയത്. ഇതു പ്രകാരം ഇനി മുതൽ ബെം​ഗളുരുവിൽ നിന്ന് പോകുന്ന യാത്രക്കാർ ( ആഭ്യന്തരം) 184 രൂപയും വി​ദേശ യാത്രക്കാർ 839 രൂപയുമാണ് നൽകേണ്ടി വരുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. 179, 816 എന്നതായിരുന്നു ഇതുവരെയുള്ള കണക്കുകൾ പ്രകാരം നൽകിയിരുന്നത്. ആഭ്യന്തര വിമാന സർവ്വീസ്…

Read More
Click Here to Follow Us