ബെംഗളുരു: നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണക്കുകൾ.നവംബർ 3 വരെ മാത്രം 3953 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒാൺലൈൻ ബാങ്കിംങ് തട്ടിപ്പ് കേസുകളാണ് കൂടുതലും. സൈബർ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ മാത്രമായി പോലീസിൽ പ്രത്യേക വിഭാഗങ്ങളുണ്ടെങ്കിലും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവം അന്വേഷണത്തിന് വെല്ലുവിളിയായിതീരുന്നു.
Read More