ചെന്നൈ: സഹകരണ സംഘങ്ങളിൽ നിന്ന് 15 മെട്രിക് ടൺ തക്കാളി സംഭരിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപ കടന്നതോടെയാണ്, സഹകരണ സംഘങ്ങളിൽ നിന്ന് 15 മെട്രിക് ടൺ (എംടി) തക്കാളി സംഭരിച്ച് വിപണിയിൽ ഉപഭോക്താക്കൾക്ക് 85-100 രൂപ പരിധിയിൽ വിൽക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിത്. നിലവിൽ പൊതുവിപണിയിൽ തക്കാളി വില 110-130 രൂപയ്ക്കാണ്. പച്ചക്കറികൾക്ക്, പ്രത്യേകിച്ച് തക്കാളി വില വർധിച്ച സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഭാരം കുറയ്ക്കാൻ എല്ലാ പച്ചക്കറികളും കുറഞ്ഞ നിരക്കിൽ വിൽക്കാൻ നടപടി…
Read More