കോമൺവെൽത്ത് ഗെയിംസ്, രാജ്യത്തെ മൂന്നാമത്തെ സ്വർണ്ണമെഡൽ നേട്ടം

ബാർമിംഘാം: കോമൺവെൽത്ത് ഗെയിം സിയിൽ ഇന്ത്യയുടെ ഭാഗ്യ ഇനമായി ഭായ് രോദ്വഹനം. പുരുഷൻമാരുതെ 73 കിലോഗ്രാം വിഭാഗത്തിൽ അചിന്ദ ഷിയോലി യും ജേതാവായതോടെ രാജ്യത്തിന്റെ സ്വർണ്ണമെഡൽ നേട്ടം മൂന്നായി. ഇന്നത്തെ പുലർച്ചെ നടന്ന മത്സരത്തിൽ 313 കിലോ ഗ്രാം ഭാരമുയർത്തിയ 20കാര നായ ഷിയോലി ഗെയിംസ് റെക്കോർഡ്ഓടെയാണ്  സ്വർണം നേടിയത് . സ്നാച്ചിൽ 143 കിലോഗ്രാം ഭാരമുയർത്തി ഗെയിംസ് റിക്കോർഡിട്ട ഇൻഡ്യൻ താരം ക്ലീൻ ആൻഡ് ജേർഡ് കിൾ 170 കിലോഗ്രാം ഉയർത്തി. വെള്ളി മെഡൽ നേറ്റിയ മലേഷ്യയുടെ ഹിദായ ത്ത് മുഹമ്മദിനേക്കാൾ 10…

Read More

സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്; സീസണിലെ മൂന്നാമത്തെ കിരീടം 

ഡൽഹി: ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധുവിന് സിങ്കപ്പൂര്‍ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഞാറാഴ്ച്ച നടന്ന സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ചൈനയുടെ യി വാങ്ങിനെ തോല്‍പിച്ചാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. 2022ലെ കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍, എന്നീ ടൂര്‍ണമെന്റിലെ വിജയത്തിന് ശേഷം പി വി സിന്ധു സ്വന്തമാക്കിയ മൂന്നാമത്തെ കീരീടമാണ് സിംഗപ്പൂര്‍ ഓപ്പണ്‍. ആദ്യമായാണ് സിംഗപ്പൂര്‍ ഓപ്പണില്‍ സിന്ധു കിരീടം നേടുന്നത്.…

Read More
Click Here to Follow Us