കോമൺവെൽത്ത് ഗെയിംസ്, രാജ്യത്തെ മൂന്നാമത്തെ സ്വർണ്ണമെഡൽ നേട്ടം

ബാർമിംഘാം: കോമൺവെൽത്ത് ഗെയിം സിയിൽ ഇന്ത്യയുടെ ഭാഗ്യ ഇനമായി ഭായ് രോദ്വഹനം.

പുരുഷൻമാരുതെ 73 കിലോഗ്രാം വിഭാഗത്തിൽ അചിന്ദ ഷിയോലി യും ജേതാവായതോടെ രാജ്യത്തിന്റെ സ്വർണ്ണമെഡൽ നേട്ടം മൂന്നായി.

ഇന്നത്തെ പുലർച്ചെ നടന്ന മത്സരത്തിൽ 313 കിലോ ഗ്രാം ഭാരമുയർത്തിയ 20കാര നായ ഷിയോലി ഗെയിംസ് റെക്കോർഡ്ഓടെയാണ്  സ്വർണം നേടിയത് . സ്നാച്ചിൽ 143 കിലോഗ്രാം ഭാരമുയർത്തി ഗെയിംസ് റിക്കോർഡിട്ട ഇൻഡ്യൻ താരം ക്ലീൻ ആൻഡ് ജേർഡ് കിൾ 170 കിലോഗ്രാം ഉയർത്തി. വെള്ളി മെഡൽ നേറ്റിയ മലേഷ്യയുടെ ഹിദായ ത്ത് മുഹമ്മദിനേക്കാൾ 10 കിലോഗ്രാം കൂട്ട് ൽ ഭാരമുയർത്താൻ ഇന്ത്യൻ താര ത്തിനായി.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

മൂന്ന് സ്വർണം രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ നേട്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts