‘ഗൗരി’ യ്ക്ക് മനുഷ്യാവകാശ ചലച്ചിത്ര പുരസ്‌കാരം

ബെംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ ആസ്പദമാക്കി അന്താരാഷ്‌ട്ര അവാർഡ് നേടിയ സംവിധായിക കവിത ലങ്കേഷ് സംവിധാനം ചെയ്‌ത ഗൗരി എന്ന ഡോക്യുമെന്ററി 2022-ലെ ടൊറന്റോ വിമൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഡോക് ന്യൂയോർക്ക്, ആംസ്റ്റർഡാമിലെ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ലോകമെമ്പാടുമുള്ള മറ്റ് ഫെസ്റ്റിവലുകളിലും ഗൗരി എന്ന ഡോക്യുമെന്ററി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ 200-ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ 30-ലധികം പേർ കഴിഞ്ഞ ദശകത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആഗോള…

Read More

​ഗൗരി ലങ്കേഷ് വധം: പ്രതികളുടേത് 5 വർഷത്തെ ​ഗൂഡാലോചനയെന്ന് എസ്എെടി

ബെം​ഗളുരു: പത്രപ്രവർത്തക ​ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ​ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ​ഗൗരി വെടിയേറ്റ് മരിച്ചത്..

Read More
Click Here to Follow Us