നവവധുവിന്റെ വീട്ടിൽ മോഷണം; കൂട്ടുകാരി അറസ്റ്റിൽ.

ബെംഗളൂരു: നവവധുവായ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കൂട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബെംഗളൂരുവിലെ പദരായണപുരയിൽ വ്യാഴാഴ്ചയാണ് സംഭവം. തുടർന്ന് 26 യെ പോലീസ് അറസ്റ്റ് ചെയ്തു. ബെൻസൺ ടൗൺ സ്വദേശിനിയായ അസ്ര സിദ്ദിഖി എന്ന (26) കാരിയായ യുവതിയാണ് പ്രതി. ചൊവ്വാഴ്ച സഹപാഠിയായ റൂഹിനാസിന്റെ വീട്ടിലെത്തിയ സിദ്ദിഖി രാത്രി 8.30ഓടെ അത്താഴം കഴിഞ്ഞ ശേഷമാണ് പോയത്. വസ്ത്രം മാറാനെന്ന വ്യാജേന മൂന്ന് തവണയെങ്കിലും സിദ്ദിഖി തന്റെ കിടപ്പുമുറിയിൽ പോയിരുന്നതായി റൂഹിനാസ് പറഞ്ഞു. പിന്നീട് രാത്രി 11…

Read More
Click Here to Follow Us