രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി

ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന ചർച്ചയിൽ, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയതായി പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയേക്കും. രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ…

Read More

ഫ്ളൈയിംങ് ട്രെയിനിംങ് സ്കൂളിലെ പൈലറ്റ് പരിശീലന കോഴ്സുകൾ വീണ്ടും തുടങ്ങുന്നു

ബെം​ഗളുരു; പൈലറ്റ് പരിശീലന കോഴ്സുകൾ നടത്തുന്ന സർക്കാരിന്റെ ജക്കൂരിലെ ഫ്ളൈയിംങ് ട്രെയിനിംങ് സ്കൂളിലെ പരിശീലന കോഴ്സുകൾ വീണ്ടും തുടങ്ങുന്നു. എയ്റോഡ്രോമിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കായിക യുവജന ക്ഷേമ മന്ത്രി കെസി നാരായണയാണ് ഇക്കാര്യം അറിയിച്ചത്. നാല് വർഷത്തിന് ശേഷമാണ് കോഴ്സുകൾ പുനരാരംഭിയ്ക്കുന്നത്. എല്ലാ വർഷവും 100 വിദ്യാർഥികൾക്കാണ് അവസരമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More
Click Here to Follow Us