ഫ്ളൈയിംങ് ട്രെയിനിംങ് സ്കൂളിലെ പൈലറ്റ് പരിശീലന കോഴ്സുകൾ വീണ്ടും തുടങ്ങുന്നു

ബെം​ഗളുരു; പൈലറ്റ് പരിശീലന കോഴ്സുകൾ നടത്തുന്ന സർക്കാരിന്റെ ജക്കൂരിലെ ഫ്ളൈയിംങ് ട്രെയിനിംങ് സ്കൂളിലെ പരിശീലന കോഴ്സുകൾ വീണ്ടും തുടങ്ങുന്നു.

എയ്റോഡ്രോമിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കായിക യുവജന ക്ഷേമ മന്ത്രി കെസി നാരായണയാണ് ഇക്കാര്യം അറിയിച്ചത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

നാല് വർഷത്തിന് ശേഷമാണ് കോഴ്സുകൾ പുനരാരംഭിയ്ക്കുന്നത്. എല്ലാ വർഷവും 100 വിദ്യാർഥികൾക്കാണ് അവസരമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts