കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 636 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  636 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

745 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.37%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 745
ആകെ ഡിസ്ചാര്‍ജ് : 2927029
ഇന്നത്തെ കേസുകള്‍ : 636
ആകെ ആക്റ്റീവ് കേസുകള്‍ : 12356
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 37811
ആകെ പോസിറ്റീവ് കേസുകള്‍ : 2977225
ഇന്നത്തെ പരിശോധനകൾ : 1969319
ആകെ പരിശോധനകള്‍: 47915270

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 245
ആകെ പോസിറ്റീവ് കേസുകൾ: 1246896
ഇന്ന് ഡിസ്ചാര്‍ജ് : 206
ആകെ ഡിസ്ചാര്‍ജ് : 1223069
ആകെ ആക്റ്റീവ് കേസുകള്‍ : 7665
ഇന്ന് മരണം : 1
ആകെ മരണം : 16161

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts