നേപ്പാൾ : 22 യാത്രക്കാരുമായി പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പറന്ന വിമാനവുമായാണ് ബന്ധം നഷ്ടപ്പെട്ടത്. 22 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിൽ 4 ഇന്ത്യക്കാരും 3 ജാപ്പനീസ് പൗരന്മാരും ഉണ്ടായിരുന്നു.
Read More