ബെംഗളുരു: ബെംഗളുരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. 200 ചിത്രങ്ങൾ 14 വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുമെന്ന് കർണ്ണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ എൻ ചന്ദ്രശേഖർ പറഞ്ഞു
Read MoreTag: festivel
പ്രതിഷേധം കനത്തു; ഹംപി ചിലവ് കുറച്ചെങ്കിലും നടത്താൻ നീക്കവുമായി സർക്കാർ
ബെംഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡികെശിവകുമാർ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത് 3 ദിനമായിട്ടായിരുന്നു നടത്തിയരുന്നത്.
Read Moreഹംപി ഉത്സവം റദ്ദാക്കിയതിൽ പ്രതിഷേധം
ബെള്ളാരി: സർക്കാരിനെതിരെ വൻ പ്രതിഷേധം ബെള്ളാരിയിൽ അലയടിക്കുന്നു. ഹംപി ഉത്സവം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം കനക്കുന്നത്. നവംബർ ആദ്യവാരം നടത്താനിരുന്ന ഹംപി ഉത്സവം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റി വക്കുകയായിരുന്നു. ദസറയും , ടിപ്പു ജയന്തിയും ആഘോഷമാക്കുന്ന സർക്കാർ വടക്കൻ കർണ്ണാടകയുടെ ഉത്സവങ്ങളെ തഴയുന്നതാണ് ജനങ്ങളെ ചൊടിപ്പിക്കുന്നത്.
Read Moreആഘോഷമായ് കടലക്കായ് പരിഷേ
ബെംഗളുരു: നഗരത്തിന് ആഘോഷമായ് കടലക്കായ് പരിഷേ. കടല ഉത്സവമായ(നിലക്കടല മേള) കടലക്കായ് പരിഷേക്ക് എത്തുന്നവർ അനവധി. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം കടലകൾ വിവിധ രീതിയി്ൽ തയ്യാറാക്കി ചൂടോടെ ലഭ്യമാകും, കൂടാതെ അടുക്കള ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്ന് തുടങ്ങി എല്ലാ തരം വസ്തു വകകളും മേളയുടെ ഭാഗമായി ലഭിക്കും. വൻ സ്വീകരണമാണ് കടലക്കായ് പരിഷേക്ക് ലഭിക്കുന്നത്.
Read More