പ്രതിഷേധം കനത്തു; ഹംപി ചിലവ് കുറച്ചെങ്കിലും നടത്താൻ നീക്കവുമായി സർക്കാർ

ബെം​ഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡികെശിവകുമാർ വ്യക്തമാക്കി.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

മുൻ വർഷങ്ങളിൽ ഇത് 3 ദിനമായിട്ടായിരുന്നു നടത്തിയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts