ബെംഗളൂരു: ബി ജെ പി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ ആരോപണം ഉന്നയിച്ച പത്ര പരസ്യത്തിൽ അധ്യക്ഷൻ ഡികെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുണ്ടെങ്കിൽ ഞായറാഴ്ച വൈകുന്നേരം 7 നകം ഹാജരാക്കണമെന്ന് നോട്ടീസ്. ബി ജെ പി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം പരസ്യം നസ്കിയിരുന്നു. പരസ്യം സർക്കാർ സംവിധാനങ്ങളെ അടക്കം അപമാനിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു ഓം പഥകിന്റെ പരാതി. ഇതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷന്റെ പേരിൽ കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രസ്തുത പരസ്യത്തിലെ…
Read MoreTag: election commission
80 കഴിഞ്ഞവർക്ക് ‘വോട്ട് അറ്റ് ഹോം’ പരീക്ഷണവുമായി കേന്ദ്ര കമ്മീഷൻ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ. രാജ്യത്ത് ഇത്തരത്തിൽ ഒരു സംവിധാനം ആദ്യമായി കർണാടകയിൽ ആണ് നടക്കാൻ പോകുന്നത്. പോളിംങ് ബൂത്തിലെത്താൻ സന്നദ്ധരായവരെ വോട്ട് അറ്റ് ഹോം സംവിധാനത്തിന് നിർബന്ധിക്കില്ല. വീട്ടിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പുതിയ സംവിധാനം സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകും. വികലാംഗർക്ക് വോട്ട് രേഖപ്പെടുത്താനായി `സാക്ഷം’ മൊബൈൽ ആപ്ലിക്കേഷനും സ്ഥാനാർത്ഥികൾക്കും പത്രിക സമർപ്പിക്കാൻ `സുവിധ’ മൊബൈൽ…
Read More