ബെംഗളൂരു: റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബദിയടുക്കയിലെ ഡോ. കൃഷ്ണമൂർത്തി മരണത്തിന് മുമ്പ് കുന്ദാപുരത്ത് നിന്ന് സിദ്ധാപുരയിലേക്ക് ബസിൽ യാത്ര ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ശാസ്ത്രി സർക്കിളിലെ സിസിടിവി ദൃശ്യ ഡോക്ടർ ബാഗുമായി നിൽക്കുന്നത് പതിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഈ ബാഗ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്. ‘സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഡോക്ടർ കെഎസ്ആർടിസി ബസിൽ കുന്ദാപുരം ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ട്. ശാസ്ത്രി സർക്കിളിലേക്ക് നടന്ന് സ്റ്റേഷനിലേക്കുള്ള വഴി തിരക്കി. സിദ്ധാപുരയിലേക്ക് പോകുന്ന ബസിൽ ഡോക്ടർ യാത്ര…
Read MoreTag: Doctor death
ഡോക്ടറുടെ മരണം, വിശദമായ അന്വേഷണം വേണം, മകൾ ഡോ.വർഷ ആഭ്യന്തര മന്ത്രിയെ കണ്ടു
ബെംഗളൂരു: ബദിയഡുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തെക്കുറിച്ചും കാരണമായ സംഭവങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ.വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ കണ്ടു. ഇന്ന് രാവിലെ മംഗളൂരു ഗസ്റ്റ് ഹൗസില്‍ വെച്ചാണ് വര്‍ഷ, സൂറത് എംഎല്‍എ ഭരത് ഷെട്ടിയുടേയും മംഗളൂരു എംഎല്‍എ വേദവ്യാസ് കാമത്തിന്റേയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രിയെ കണ്ടത്. ഉഡുപി കുന്ദാപുരത്തിനടുത്താണ് ഡോക്ടറുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ഡോ. വര്‍ഷ മന്ത്രിക്ക് നല്‍കിയ…
Read More