ബെംഗളുരു: ഇന്ദിരാ കാന്റീനുകളിൽ ഇനി മുതൽ ചായയും കാപ്പിയും ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഒപ്പം ചായയും കാപ്പിയും കൂടി നൽകും. പ്രഭാത ഭക്ഷണത്തിന് 5 രൂപയും, ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് ഈടാക്കുന്നത്.
Read More