ബെംഗളൂരു: ക്രസ്മസിന് മുന്നോടിയായി കേരള – കര്‍ണാടക ആര്.ടി.സി സ്പെഷ്യല്‍ ബസുകളിലെ ടിക്കറ്റുകള്‍ തീര്‍ന്നു. കൂടുതല്‍ പേര് നാട്ടിലെക്ക് മടങ്ങുന്ന ഡിസംബര്‍ 21, 22, 23 തീയതികളിലെ ടിക്കറ്റുകളാണ് തീര്‍ന്നത്. കേരള കര്‍ണാടക ആര്.ടിയുടെ തെക്കന്‍ കേരളത്തിലെക്കുളള ബസുകളിലാണ് തിരക്ക് കൂടുതല്‍. വടക്കന്‍ കേരളത്തിലെക്കുളള രാത്രി സര്‍വീസുകള്‍ ടിക്കറ്റുകള്‍ ബാക്കിയുണ്ട്. 20 മുതല്‍ 24 വരെയാണ് കേരള ആര്.ടിസി സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക ആര്.ടി.സി ബെംഗളൂരുവില്‍ നിന്ന് 21 മുതല്‍ 25 വരെയും തിരിച്ച് കേരളത്തില്‍ നിന്ന് 26 മുതല്‍ ജനുവരി 3…
Read More