ദോശമാവ് വീട്ടിൽഎത്തിക്കും, പുതിയ പദ്ധതിയുമായി  തപാൽ വകുപ്പ് ബെംഗളൂരു മേഖലയിൽ

ബെംഗളൂരു: നിരവധി പരീക്ഷണങ്ങളിലൂടെ മറ്റെല്ലാ മേഖലകളെയും പോലെ തപാല്‍ വകുപ്പും ഉപഭോക്തൃ സൗഹൃദമായി മാറാനുള്ള ശ്രമത്തിൽ ആണ്. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് നീങ്ങുന്ന തപാല്‍ വകുപ്പ് ഇത്തവണ ദോശ മാവ് വിതരണം ആണ് ലക്ഷ്യമിടുന്നുത്. ഇഡ്ഡലിയും ദോശ മാവും പടിവാതില്‍ക്കല്‍ എത്തുന്ന പദ്ധതിയാണ് ബെംഗളൂരു തപാല്‍ വകുപ്പ് അവതരിപ്പിക്കുന്നത്. വരുമാനം മെച്ചപ്പെടുത്തുന്നതിനായി കര്‍ണ്ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ ഹാലിമാന്‍ ഗ്രൂപ്പിന്‍റെ ഉല്‍പ്പന്നങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ സെറ്റ് ഉല്‍പ്പന്നങ്ങള്‍ തിങ്കളാഴ്ച വിറ്റതായി കര്‍ണാടക സര്‍ക്കിള്‍ ചീഫ്…

Read More
Click Here to Follow Us