എടിഎം കവർച്ച; 5 പേർ അറസ്റ്റിൽ July 18, 2024 Arya ബെംഗളൂരു: എടിഎം കവർച്ച സംഘത്തിലെ 5 പേർ അറസ്റ്റിൽ. എടിഎമ്മിൽ പണം നിറയ്ക്കുന്ന കരാർ ഏജൻസിയിലെ ജീവനക്കാരൻ ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ബെലന്തൂരിലെ ആക്സിസ് ബാങ്ക് എടിഎമ്മിൽ നിന്ന് 16 ലക്ഷം രൂപയാണ് കവർന്നത്. Read More