ജോക്കർ 2: ഫോളി എ ഡ്യൂക്സ്’ ; 2024 ൽ

2019ൽ ലോകമെമ്പാടും ചർച്ചയായ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോക്കർ. മികച്ച നടനുള്ള ഓസ്കർ അവാർഡ് ജോക്വിൻ ഫീനിക്സിന് ഈ കഥാപാത്രം നേടിക്കൊടുത്തു. ഇപ്പോഴിതാ ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകരിലേക്ക് ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് എത്തുന്നത്. ഒക്ടോബർ നാലിന് ചിത്രം റിലീസ് ചെയ്യും. ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത് ടോഡ് ഫിലിപ്സും സ്കോട് സിൽവറും തന്നെയാണ്.…

Read More

പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് മാറ്റി; പുതുക്കിയ തിയ്യതി പ്രഖ്യാപിച്ച് താരം

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കടുവ’യുടെ റിലീസ് തിയതി മാറ്റി. ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ തന്റെ ചിത്രത്തിന്റെ റീലീസ് ജൂലൈ ഏഴിലേയ്ക്ക് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ‘കടുവ’ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘കടുവ’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്…

Read More

കർണാടക;രണ്ടാം വർഷ പി.യു.പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പുറത്ത്.

ബെംഗളൂരു: 2022 ഏപ്രിൽ പകുതിയോടെ നടക്കുന്ന രണ്ടാം പിയുസി പരീക്ഷകളുടെ പുതുക്കിയ അന്തിമ ടൈംടേബിൾ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. തുടർന്ന് ഏപ്രിൽ 16 മുതൽ മെയ് 6 വരെ പരീക്ഷകൾ നടക്കുമെന്ന് ഡിപിയുഇ ഡയറക്ടർ രാമചന്ദ്രൻ ആർ ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 2 മുതൽ മാർച്ച് 25 വരെ നീണ്ടുനിൽക്കുമെന്നും പ്രിപ്പറേറ്ററി പരീക്ഷകൾ മാർച്ച് 14 മുതൽ മാർച്ച് 25 വരെ നടത്തുമെന്നുമാണ് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ നേരത്തെ പ്രഖ്യാപിച്ച ടൈംടേബിളിനെ അപേക്ഷിച്ച് പുതിയ ടൈംടേബിളിൽ…

Read More
Click Here to Follow Us