കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ബിബിഎംപിക്ക് തിരികെ ലഭിച്ചത് 50,000 ത്തോളം തകരാറുള്ള പതാകകൾ

ബെംഗളൂരു: ഈ വർഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌ൻ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുമ്പോഴും കേടായ പതാകകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലകെയിലേക്ക് (ബിബിഎംപി) വൻതോതിൽ തിരികെ നൽക്കുകയാണ് നഗരത്തിലെ പൗരന്മാർ. ബിബിഎംപി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 50,000 കേടായ പതാകകൾ വരെ പൗര ഏജൻസിക്ക് തിരികെ നൽകിയിട്ടുണ്ട്. പതാകകളിൽ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ, അവ വാങ്ങിയ ബിബിഎംപി കൗണ്ടറുകളിൽ പോകേണ്ടതില്ലെന്നും, പകരം ഏതെങ്കിലും ബിബിഎംപി വാർഡ് ഓഫീസുകൾ സന്ദർശിച്ച് അവ തിരികെ നൽകണമെന്നും…

Read More

സിനിമ തിയറ്ററുകളിൽ 100% പ്രവേശനം അനുവദിക്കൂ; മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച്‌ കെഎഫ്‌സിസി

ബെംഗളൂരു: മഹാമാരിയിൽ നിന്ന് കരകയറുന്ന കന്നഡ സിനിമാ വ്യവസായം, ബിഗ് ബജറ്റ് സിനിമകളുടെ ഒരു നീണ്ട നിര റിലീസ് ചെയ്യുന്നതിനായി നിൽക്കുന്ന ഈ സമയത് തിയറ്ററുകളിൽ ഏർപ്പെടുത്തിയ 50% ഒക്യുപെൻസി നിയമം സർക്കാർ പിൻവലിക്കണമെന്ന കന്നഡ സിനിമാ വ്യവസായത്തിന്റെ ആവിശ്യം ശക്തമാകുന്നു. തിങ്കളാഴ്ച, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് തിയേറ്ററുകളിൽ 100% ഒക്യുപെൻസി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായാണ് സൂചന. മൂന്നാം തരംഗം മങ്ങിക്കൊണ്ടിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്ന്…

Read More

പരിസ്ഥിതി മലിനീകരണം; ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് 50 ലക്ഷം പിഴ

ബെം​ഗളുരു: നീണ്ട രണ്ട് പതിറ്റാണ്ട് വൈറ്റ് ഫീൽഡ് ഭാ​ഗത്ത് ​ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നൽകും. തുക അടക്കാൻ രണ്ടാഴ്ച്ച സമയമാണ് കോടതി ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് അനുവദിച്ചിരിക്കുന്നത്.

Read More
Click Here to Follow Us