സിനിമ തിയറ്ററുകളിൽ 100% പ്രവേശനം അനുവദിക്കൂ; മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച്‌ കെഎഫ്‌സിസി

ബെംഗളൂരു: മഹാമാരിയിൽ നിന്ന് കരകയറുന്ന കന്നഡ സിനിമാ വ്യവസായം, ബിഗ് ബജറ്റ് സിനിമകളുടെ ഒരു നീണ്ട നിര റിലീസ് ചെയ്യുന്നതിനായി നിൽക്കുന്ന ഈ സമയത് തിയറ്ററുകളിൽ ഏർപ്പെടുത്തിയ 50% ഒക്യുപെൻസി നിയമം സർക്കാർ പിൻവലിക്കണമെന്ന കന്നഡ സിനിമാ വ്യവസായത്തിന്റെ ആവിശ്യം ശക്തമാകുന്നു.

തിങ്കളാഴ്ച, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് തിയേറ്ററുകളിൽ 100% ഒക്യുപെൻസി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായാണ് സൂചന.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

മൂന്നാം തരംഗം മങ്ങിക്കൊണ്ടിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്ന് കെഎഫ്‌സിസി പ്രസിഡന്റ് ഡിആർ ജയരാജ് പറഞ്ഞു. “മറ്റ് മേഖലകൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്, സിനിമാ മേഖലയും അതേ കനിവ് അർഹിക്കുന്നു. വെള്ളിയാഴ്ചയോടെ തന്നെ നിയന്ത്രണം നീക്കം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു അദ്ദേഹം പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts