രണ്ട് ഹോട്ടലുകൾക്ക് പിഴ ഈടാക്കിയത് 3 ലക്ഷം

ബെം​ഗളുരു: ​ഗുരുതരമായി പിഴവ് വരുത്തിയ രണ്ട് ഹോട്ടലുകൾക്ക് ഭീമമായ പിഴയീടാക്കി. അങ്ങേയറ്റം വൃത്തിഹീനമായി പ്രവർത്തിച്ച ഡൊംളൂരിലെ 2 ഹോട്ടലുകൾക്കാണ് ബിബിഎംപി 3 ലക്ഷം പിഴയിട്ടത്.

Read More

പരിസ്ഥിതി മലിനീകരണം; ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് 50 ലക്ഷം പിഴ

ബെം​ഗളുരു: നീണ്ട രണ്ട് പതിറ്റാണ്ട് വൈറ്റ് ഫീൽഡ് ഭാ​ഗത്ത് ​ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നൽകും. തുക അടക്കാൻ രണ്ടാഴ്ച്ച സമയമാണ് കോടതി ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് അനുവദിച്ചിരിക്കുന്നത്.

Read More
Click Here to Follow Us