ബെംഗളൂരു: മഹാമാരിയിൽ നിന്ന് കരകയറുന്ന കന്നഡ സിനിമാ വ്യവസായം, ബിഗ് ബജറ്റ് സിനിമകളുടെ ഒരു നീണ്ട നിര റിലീസ് ചെയ്യുന്നതിനായി നിൽക്കുന്ന ഈ സമയത് തിയറ്ററുകളിൽ ഏർപ്പെടുത്തിയ 50% ഒക്യുപെൻസി നിയമം സർക്കാർ പിൻവലിക്കണമെന്ന കന്നഡ സിനിമാ വ്യവസായത്തിന്റെ ആവിശ്യം ശക്തമാകുന്നു. തിങ്കളാഴ്ച, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് തിയേറ്ററുകളിൽ 100% ഒക്യുപെൻസി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായാണ് സൂചന. മൂന്നാം തരംഗം മങ്ങിക്കൊണ്ടിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്ന്…
Read More