ചില ദിവസങ്ങൾ വസ്ത്രം കഴുകാതെ ഉപയോഗിക്കുന്നത് സാധാരണമായ കാര്യം ആണ് എന്നാൽ വർഷങ്ങളോളം കഴുകാതെ ഒരേ വസ്ത്രം ഉപയോഗിക്കുന്നത് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? വിശ്വസിക്കാൻ അൽപ്പം പ്രയാസമാണങ്കിലും സംഗതി ഉള്ളതാണ്. ഹാളിൽ നിന്നുള്ള സാന്ദ്ര വില്ലിസ് എന്ന സ്ത്രീയാണ് പുതിയ സാമൂഹിക ചർച്ചകൾക്ക് വഴിതെളിഞ്ഞിരിക്കുന്നത്. തന്റെ ജീൻസ് വാങ്ങിയ ശേഷം താൻ അലക്കിയിട്ടില്ലെന്നും ഇപ്പോൾ 18 വർഷം ആയെന്നും ഈ സ്ത്രീ വെളിപ്പെടുത്തിയത്. സാന്ദ്രയുടെ സ്വകാര്യ യുട്യൂബ് ചാനലായ ‘സ്‌റ്റെഫിന്റെ പാക്ക്ഡ് ലഞ്ച്’ ലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഒരു എപ്പിസോഡിൽ , . തനിക്ക്…
Read More