ബെംഗളൂരു: ആനന്ദ് നഗറിലെ താൽക്കാലിക അമ്യൂസ്മെന്റ് മേളയിലെ ജോയ്റൈഡ് ട്രാക്കിൽ നിന്ന് തെറിച്ച് വീണ് 12 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഒന്നിലധികം ഒടിവുകൾ സംഭവിച്ച പെൺകുട്ടി അപകടനില തരണം ചെയ്ത പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. ജോയ്റൈഡ് ഉടമകൾക്കും നടത്തിപ്പുകാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, മറ്റ് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ‘ഫിഷ് തീം ഫെയർ’ ഇപ്പോഴും നടക്കുന്നതിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അസ്വസ്ഥരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. എങ്കിലും തന്റെ മകൾക്ക് ക്ലാവിക്കിൾ…
Read More