പോലീസുകാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഓടിയ കൊലക്കേസ് പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ.

ബംഗളൂരു:  ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് പതിനൊന്ന് വർഷത്തിന് ശേഷം, ബംഗളൂരു വിവി പുരം പോലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണിയൽ വെബ്‌സൈറ്റിൽ പരിചയപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിന്റെ പേരിൽ 2008-ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനാണു ധരം സിംഗ് യാദവ് അറസ്റ്റിലായത്. ആ സമയത്ത്, കുറ്റപത്രം സമർപ്പിക്കുകയും ധരം സിംഗ് രണ്ട് വർഷം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. ഇയാൾ തന്റെ മൂത്രാശയത്തിന് പ്രശ്‌നമുണ്ടെന്ന് അധികൃതരോട് പറഞ്ഞ് രക്ഷപ്പെടാൻ പദ്ധതിയിട്ടു. 2010ൽ പോലീസുകാർ ഇയാളെ വിക്ടോറിയ ആശുപത്രിയിൽ…

Read More
Click Here to Follow Us