ബെംഗളൂരു : വധഭീഷണിയുണ്ടെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ 83 കാരിയെ വീട്ടിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ സ്റ്റേഷനിൽ വിളിച്ച ജയശ്രീയെയാണ് എച്ച്എസ്ആർ ലെഔട്ട് ഫസ്റ്റ് സ്റ്റേജിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയശ്രീയുടെ വീടിനു സമീപം ബീറ്റ് പോലീസിനെ നിയോഗിച്ചിരുന്നു, എന്നാൽ കൊലപാതകം തടയാനായില്ല. വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നിട്ടുണ്ട്. എന്നാൽ മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. കൊല നടത്തിയ ആൾക്ക് ആഭരണങ്ങൾ സൂക്ഷിക്കുന്നത് എവിടെയാണെന്ന് കൃത്യമായി അറിയാമായിരുന്നു. ഒളിവിൽപ്പോയ നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കേന്ദ്രീകരിച്ച്…
Read MoreTag: കൊലപാതകം
മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന് മുസ്ലിം സെൻട്രൽ കമ്മിറ്റി 30 ലക്ഷം രൂപ വീതം നൽകും
ബെംഗളൂരു: മംഗളൂരു ദക്ഷിണ കന്നഡ ജില്ലയിൽ കൊല്ലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും കുടുംബങ്ങൾക്ക് മുസ്ലീം സെൻട്രൽ കമ്മിറ്റി 30 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചു. പ്രസിഡന്റ് കെ എസ് മുഹമ്മദ് മസ്‌ഊദിന്റെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മുസ്‌ലിം സെൻട്രൽ കമ്മിറ്റി ധനസമാഹരണം നടത്തിയ ശേഷം ഈ നഷ്ടപരിഹാരം നൽകും. ഇരുകൂട്ടർക്കും നിയമസഹായം നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ജില്ലയിലെ എല്ലാവരും സമാധാനം പാലിക്കണമെന്ന് കെ എസ് മുഹമ്മദ് മസ്‌ഊദ് പറഞ്ഞു. മൂന്ന് യുവാക്കളുടെയും മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. യുടി ഖാദർ…
Read More