ഇന്ന് 61766 പേരെ ഡിസ്ചാർജ്ജ് ചെയ്തു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31183 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.61766 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 24.21 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 61766 ആകെ ഡിസ്ചാര്‍ജ് : 1891042 ഇന്നത്തെ കേസുകള്‍ : 31183 ആകെ ആക്റ്റീവ് കേസുകള്‍ : 483204 ഇന്ന് കോവിഡ് മരണം : 451 ആകെ കോവിഡ് മരണം : 24658 ആകെ പോസിറ്റീവ് കേസുകള്‍ : 2398925 ഇന്നത്തെ പരിശോധനകൾ…

Read More

18-44 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക ബഹുദൂരം മുന്നിൽ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം ആശങ്ക പടർത്തുമ്പോഴും സംസ്ഥാനത്തിന് ആശ്വസിക്കാനുള്ള വാർത്തകളാണ് വാക്സിനേഷന്റെ കാര്യത്തിൽ പുറത്തുവരുന്നത്. 18 മുതൽ 44  വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ എത്തിയിരിക്കുന്നു. 18 മുതൽ 44  വയസ് വരെ പ്രായമുള്ള 1.3 ലക്ഷം പേർ സംസ്ഥാനത്ത് വാക്സിൻ എടുത്തിട്ടുണ്ട് അതേസമയം അയൽ സംസ്ഥാനങ്ങളിൽ ഈ പ്രായപരിധിയിൽ പെട്ടവരിൽ  50,000 പേർ പോലും ഇത് വരെ വാക്സിൻ എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം…

Read More

നഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി; രണ്ട് കേന്ദ്രങ്ങളിലായി 240 കിടക്കകൾ.

ബെംഗളൂരു: രണ്ട് ദിവസത്തിനുള്ളിൽ, നഗരത്തിൽ രണ്ട് കോവിഡ് കെയർ സെന്ററുകൾ കൂടി സ്ഥാപിച്ചു. ലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള ലക്ഷണങ്ങൾ ഉള്ളതുമായ രോഗികളുടെ ചികിത്സയ്ക്കായി 240 കിടക്കകൾ കൂടി ഈ രണ്ട് കോവിഡ് കെയർ സെന്ററുകളിലായി സജ്ജമാക്കിയിട്ടുണ്ട്. 140 കിടക്കകളുള്ള ഒരു സെന്റർ  വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തപ്പോൾ 100 കിടക്കകളുള്ള മറ്റൊരു കേന്ദ്രം ശനിയാഴ്ച പ്രവർത്തനമാരംഭിക്കും ഇന്ദിരാനഗറിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷന് സമീപമുള്ള എൻ‌ഡോക്രൈനോളജി സെന്ററിലെ പുതിയ കോവിഡ് കെയർ സെന്റർ വെള്ളിയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് റോഡിലുള്ള കേന്ദ്ര…

Read More

നഗര ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 32218 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52581 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 24.22 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 52581 ആകെ ഡിസ്ചാര്‍ജ് : 1829276 ഇന്നത്തെ കേസുകള്‍ : 32218 ആകെ ആക്റ്റീവ് കേസുകള്‍ : 514238 ഇന്ന് കോവിഡ് മരണം : 353 ആകെ കോവിഡ് മരണം : 24207 ആകെ പോസിറ്റീവ് കേസുകള്‍ : 2367742 ഇന്നത്തെ പരിശോധനകൾ…

Read More

ഒരു മാസത്തിനിടക്ക് നഗരത്തിൽ മരിച്ചത് ഹോംഐ സൊലേഷനിൽ കഴിഞ്ഞ 778 കോവിഡ് രോഗികൾ.

ബെംഗളൂരു: വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 778 കോവിഡ് രോഗികൾ, നഗരത്തിൽ ഈ മാസം കോവിഡ് ബാധ മൂലം മരിച്ചു. ഉയർന്ന മരണനിരക്കാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.   ആയതിനാൽ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത. ബി ‌ബി‌ എം‌ പി യുടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കമ്മീഷണർ കമ്മിറ്റിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങളും നിരവധി വിശദീകരണങ്ങളും തേടിയിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കുക, പ്രതിരോധ നടപടികൾ നിർദ്ദേശിക്കുക എന്നിവയായിരുന്നു പ്രസ്തുത സമിതി രൂപീകരിക്കുന്നതിന്റെ ഒരു ലക്ഷ്യം. വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന കോവിഡ് രോഗികളുടെ മരണകാരണങ്ങളെക്കുറിച്ച് വിശദമായ…

Read More

പ്രതിദിന മരണ സംഖ്യ കുറയുന്നില്ല; ഇന്ന് അര ലക്ഷം പേരെ ഡിസ്ചാർജ്ജ് കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 28869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52257 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.91 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 52257 ആകെ ഡിസ്ചാര്‍ജ് : 1776695 ഇന്നത്തെ കേസുകള്‍ : 28869 ആകെ ആക്റ്റീവ് കേസുകള്‍ : 534954 ഇന്ന് കോവിഡ് മരണം : 548 ആകെ കോവിഡ് മരണം : 23854 ആകെ പോസിറ്റീവ് കേസുകള്‍ : 2335524 ഇന്നത്തെ പരിശോധനകൾ…

Read More

കോവിഡ് പരിശോധിക്കാൻ ഇനി ലാബിൽ പോകേണ്ട; റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും ആളുകൾക്ക് സ്വയം കൊവിഡ് പരിശോധിക്കാനും സഹായകമാകുന്ന ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഐ സി എം ആർ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐ സി എം ആർ അംഗീകാരം നല്‍കി. ടെസ്റ്റ് കിറ്റ് എത്രയും വേഗത്തിൽ വിപണിയില്‍ ലഭ്യമാക്കും. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്കും  മാത്രമാണ് ഈ ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐ സി എം ആർ ‍ നിർദ്ദേശിക്കുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന നടത്തി 15 മിനിറ്റിൽ ഫലം അറിയുവാൻ സാധിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗം സ്ഥിരീകരിക്കുവാനും…

Read More

2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തേക്ക്.

ബെംഗളൂരു: സംസ്ഥാനത്തിന് ബുധനാഴ്ച 2,00,000 കോവിഷീൽഡ് ഡോസ് വാക്സിൻ ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. നിർമാതാക്കളിൽ നിന്ന് സംസ്ഥാനം നേരിട്ട് സംഭരിച്ചതാണ് ഈ 2,00,00 ഡോസ് വാക്സിൻ. ഇതുവരെ 10,94,000 ഡോസ് വാക്സിൻ  (9,50,000 കോവിഷീൽഡ്, 1,44,000 കോവാക്സിൻ) സംസ്ഥാന സർക്കാർ നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചിട്ടുണ്ട്. ഇത് കൂടാതെ 1,11,24,470 ഡോസ് വാക്സിൻ ഇന്ത്യാ ഗവൺമെന്റിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചു, ” എന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ട്വീറ്റിൽ അറിയിച്ചു. Karnataka received 2,00,000 doses of Covishied today…

Read More

കെ‌‌.എസ്‌.ആർ‌.ടി‌.സി.യുടെ’ഐ.സി.യു ഓൺ വീൽസ് ‘പദ്ധതി ആരംഭിച്ചു.

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബുധനാഴ്ച ‘ഐസിയുഓൺ വീൽസ് ‘ സേവനം ആരംഭിച്ചതായി കെ എസ് ആർ ടി സി എം ഡി ശിവയോഗി സി കലാസാദ് അറിയിച്ചു. ആംബുലൻസ് പോലുള്ള സജ്ജീകരണമായി ബസ് മാറ്റുന്ന പദ്ധതിയാണ് ഇതെന്ന് കെ എസ് ആർ ടി സി എം ഡി പറഞ്ഞു. ഇതിൽ അഞ്ച് ഓക്സിജൻ സൗകര്യത്തോട് കൂടിയ  കിടക്കകളും , വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും, എമർജൻസി മെഡിസിൻ സൗകര്യം, വൈദ്യുതി ലഭ്യമാക്കാൻ ജനറേറ്റർ, എന്നീ സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ‘സരിഗെ സുരക്ഷ‘…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 34281 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.49953 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 26.46 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 49953 ആകെ ഡിസ്ചാര്‍ജ് : 1724438 ഇന്നത്തെ കേസുകള്‍ : 34281 ആകെ ആക്റ്റീവ് കേസുകള്‍ : 558890 ഇന്ന് കോവിഡ് മരണം : 468 ആകെ കോവിഡ് മരണം : 23306 ആകെ പോസിറ്റീവ് കേസുകള്‍ : 2306655 ഇന്നത്തെ പരിശോധനകൾ…

Read More
Click Here to Follow Us