കെ‌‌.എസ്‌.ആർ‌.ടി‌.സി.യുടെ’ഐ.സി.യു ഓൺ വീൽസ് ‘പദ്ധതി ആരംഭിച്ചു.

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബുധനാഴ്ചഐസിയുഓൺ വീൽസ്സേവനം ആരംഭിച്ചതായി കെ എസ് ആർ ടി സി എം ഡി ശിവയോഗി സി കലാസാദ് അറിയിച്ചു.

ആംബുലൻസ് പോലുള്ള സജ്ജീകരണമായി ബസ് മാറ്റുന്ന പദ്ധതിയാണ് ഇതെന്ന് കെ എസ് ആർ ടി സി എം ഡി പറഞ്ഞു. ഇതിൽ അഞ്ച് ഓക്സിജൻ സൗകര്യത്തോട് കൂടിയ  കിടക്കകളും , വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും, എമർജൻസി മെഡിസിൻ സൗകര്യം, വൈദ്യുതി ലഭ്യമാക്കാൻ ജനറേറ്റർ, എന്നീ സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

സരിഗെ സുരക്ഷഎന്ന് പേരിട്ടിരിക്കുന്ന മൊബൈൽ സി യു യൂണിറ്റ് നഗരത്തിലെ ആശുപത്രികൾക്ക്സമീപം നിലയുറപ്പിക്കും എന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts