നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം.

ബെംഗളൂരു: ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

17 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. 

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും  മഹാമാരിയെ തടയുന്നതിനായി  ഞങ്ങൾ കൈക്കൊണ്ട എല്ലാ നടപടികളെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.” എന്ന് വീഡിയോ കോൺഫെറെൻസിനു ശേഷം ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു

എല്ലായിടത്തും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, പ്രാദേശിക തലത്തിൽ കണ്ടൈൻമെന്റ് സോണുകൾ കണ്ടെത്തുക, കൂടുതൽ പരിശോധനനകൾ നടത്തുക, ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നീ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മോദി എല്ലാ ഡി സി മാരോടും  ആവശ്യപ്പെട്ടു എന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ  ട്വീറ്റിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
[masterslider id="10"]

Related posts

Click Here to Follow Us