ന്യുമോണിയ വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ ലഭ്യമാകും; ബിബിഎംപി

ബെംഗളൂരു: ഇന്ത്യയുടെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ (യുഐപി) ഭാഗമായി ഏറ്റവും ചെലവേറിയ വാക്സിൻ ആയ ന്യൂമോകോക്കൽ കോണഗേറ്റ് വാക്സിൻ (പിസിവി) സെപ്റ്റംബർ മുതൽ പ്രാദേശിക ബി ബി എം പി ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓരോ മാസവും 15,400 ഡോസുകൾ നൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്കാണ് ഈ വാക്‌സിൻ നൽകുന്നത്. നഗരത്തിൽ ഓരോ വർഷവും 1.2 ലക്ഷം ജനനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിൽ ന്യുമോകോക്കൽ ന്യുമോണിയ, മെനിഞ്ചൈറ്റിസ് (ബ്രെയിൻ ഫീവർ) എന്നിവ തടയുന്ന ഈ വാക്സിൻ നഗരമേഖലയിലെ പ്രമുഖർ മാത്രമാണ് ഇതുവരെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നിന്നും…

Read More

‘ആരോഗ്യ നന്ദന’; കോവിഡിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാറിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രധാനമായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യ നന്ദന‘ എന്ന പുതിയ ശിശു പരിശോധനപദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ കുട്ടികളിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം കുറഞ്ഞ പോഷകാഹാര സൂചകങ്ങൾ, പ്രതിരോധശേഷി എന്നിവ കൂടി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണിത്. മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ ഒരാഴ്ചയ്ക്കുള്ളിൽ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന്ആരോഗ്യ ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “0-18 പ്രായ പരിധിയിൽപെട്ട 1.5 കോടിയോളം കുട്ടികളാണ് കർണാടകയിൽ ഉള്ളത്. ഈ പദ്ധതി…

Read More

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടും സംസ്ഥാനത്ത് മ്യൂക്കോർമൈക്കോസിസ് കേസുകൾ വർദ്ധിക്കുന്നു

ബെംഗളൂരു: പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്ത്  കോവിഡിന് ശേഷമുള്ള നിരവധി മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫങ്കസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുന്നു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 7 വരെ 156 കേസുകളും 59 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 7 ന് സംസ്ഥാനത്ത് മൊത്തം 3,718 കേസുകൾ ഉണ്ടായിരുന്നു, അതിൽ 51.5% കേസുകൾ (1,917 ആളുകൾ) ഇപ്പോഴും ചികിത്സയിലാണ്, 9.89 ശതമാനം അല്ലെങ്കിൽ 368 പേർ അടുത്തിടെ ടിഷ്യു നെക്രോസിസിന് കാരണമാകുന്ന സങ്കീർണത മൂലം മരിച്ചു. ഈ…

Read More

വീണ്ടും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 1% ന് താഴെ;ഇന്നത്തെ കർണാടകയിലെ കോവിഡ് അപ്പ്ഡേറ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1365 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1558 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.76%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1558 ആകെ ഡിസ്ചാര്‍ജ് : 2874839 ഇന്നത്തെ കേസുകള്‍ : 1365 ആകെ ആക്റ്റീവ് കേസുകള്‍ : 21266 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37061 ആകെ പോസിറ്റീവ് കേസുകള്‍ : 2933192 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;18,731 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

വീടുകൾ കയറിയുള്ള സർവേ ഫലം കാണുന്നു;കോവിഡ് രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരെ കണ്ടെത്തി

ബെംഗളൂരു: കോവിഡ് 19 രോഗം പിടിപെടുന്നതിന് സാധ്യതയുള്ള കേസുകൾ തിരിച്ചറിയുന്നതിനായി നഗരത്തിൽ നടത്തുന്ന ഡോർ ടു ഡോർ സർവേ ഫലം കാണുന്നു.  ബെംഗളൂരു അർബൻ ജില്ലാ ഉദ്യോഗസ്ഥർ ഇൻഫ്ലുവൻസ പോലുള്ള അസുഖം (ഐ എൽ ഐ)അല്ലെങ്കിൽ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി അണുബാധ രോഗലക്ഷണമുള്ള 18,669 ആളുകളെ ഡോർ ടു ഡോർ സർവ്വേയിലൂടെ കണ്ടെത്തി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ലഭ്യമായ ഡാറ്റ പ്രകാരമാണിത്. ഇതിൽ 1,909 പേർക്ക്  ആർടി–പിസിആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾക്ക് ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു .…

Read More

ബെംഗളൂരുവിൽ 45+ പ്രായത്തിലുള്ളവരിൽ കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തത് 44.8% പേർ മാത്രം

ബെംഗളൂരു: നഗരത്തിൽ 45+ പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 44.83% മാത്രമാണ് ഇത് വരെ നടത്തിയിട്ടുള്ളത്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ ഏറ്റവും വലിയ വിഭാഗമാണ് ഈ 45 വയസ്സിന് മുകളിലുള്ളത്. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് 45 ൽ കൂടുതൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. ബിബിഎംപി ഡാറ്റ അനുസരിച്ച്, ഈ പ്രായത്തിലുള്ള 25,60,826 ജനസംഖ്യയിൽ ഇതുവരെ 21,90,307 പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഇത് 85.53% ആണ് അതായത് ഈ വിഭാഗത്തിലെ3,70,519 (അല്ലെങ്കിൽ 14.47%) ആളുകൾ ഇതുവരെ ആദ്യ ഡോസ് എടുത്തിട്ടില്ല. ആരോഗ്യവകുപ്പ് ഈ വിഭാഗത്തിൽ ഉള്ളവർക്ക്…

Read More

കർണാടകയിൽ ഇന്ന് 1298 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1298 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1833 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.01%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1833 ആകെ ഡിസ്ചാര്‍ജ് : 2873281 ഇന്നത്തെ കേസുകള്‍ : 1298 ആകെ ആക്റ്റീവ് കേസുകള്‍ : 21481 ഇന്ന് കോവിഡ് മരണം : 32 ആകെ കോവിഡ് മരണം : 37039 ആകെ പോസിറ്റീവ് കേസുകള്‍ : 2931827 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 8,556 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കർണാടകയിൽ ഇന്ന് 1065 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1065 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1486 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.93%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1486 ആകെ ഡിസ്ചാര്‍ജ് : 2871448 ഇന്നത്തെ കേസുകള്‍ : 1065 ആകെ ആക്റ്റീവ് കേസുകള്‍ : 22048 ഇന്ന് കോവിഡ് മരണം : 28 ആകെ കോവിഡ് മരണം : 37007 ആകെ പോസിറ്റീവ് കേസുകള്‍ : 2930529 ഇന്നത്തെ പരിശോധനകൾ…

Read More
Click Here to Follow Us