അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത മൂന്നാം ക്ലാസുകാരി ബസ് ഇടിച്ച് മരിച്ചു 

കൂത്താട്ടുകുളത്ത് അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ മരിച്ചു.

പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആരാധ്യയാണ് മരിച്ചത്.

പെരിയപ്പുറം കൊച്ചുമലയില്‍ അരുണ്‍, അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

കെഎസ്‌ആര്‍ടിസി ബസിന്റെ സൈഡ് ഭാഗം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us