ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏതെല്ലാം ഏരിയകളിൽ ? ഇതില്‍ നിങ്ങളുടെ സ്ഥലവും ഉള്‍പ്പെടുന്നുണ്ടോ ?ഇവിടെ വായിക്കാം.

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസമായി നഗരത്തിലെ പല ഭാഗങ്ങളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു എന്നാ രീതിയില്‍ നിരവധി സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ആണ് പുറത്ത് വരുന്നത്. അതില്‍ പല സന്ദേശങ്ങളും വ്യാജമാണ് എന്ന് മാത്രമല്ല സ്ഥിരീകരിക്കാത്തതും ആണ്. സാധാരണയായി നിരീക്ഷണത്തില്‍ ഉള്ള ഒരാളുടെ സ്രവം പരിശോധിച്ചതിന് ശേഷം കോവിഡ് പോസിറ്റീവ് ആണ് എന്ന് തെളിഞ്ഞാല്‍ കര്‍ണാടക ആരോഗ്യ വകുപ്പ് അവിടെ ആംബുലന്‍സുമായി എത്തുകയും രോഗിയെ കൊവിഡ് ചികിത്സക്കുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യാറുള്ളത്. അതേ സമയം നഗരത്തിലെ ഇതുവരെ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ പട്ടിക ബി.ബി.എം.പി…

Read More

ഒരു മരണം;കര്‍ണാടകയില്‍ ഇന്ന് 187 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;110 പേര്‍ രോഗമുക്തി നേടി;കൂടുതല്‍ വിവരങ്ങള്‍…..

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 187 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സംസ്ഥാനത്തെ അകെ രോഗ ബാധിതരുടെ എണ്ണം 3408 ആയി. ബെംഗളൂരു നഗര ജില്ലയില്‍ 90 വയസുകാരന്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു,സംസ്ഥാനത്തെ അകെ കോവിഡ് മരണം 52 ആയി. ഇന്ന് മാത്രം 110 പേര്‍ സംസ്ഥാനത്ത് രോഗ മുക്തി നേടി,അകെ ഇതുവരെ 1328 പേര്‍ ആശുപത്രി വിട്ടു. കര്‍ണാടകയില്‍ 2026 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 187 പേരില്‍ 117 മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ് 03 പേര്‍…

Read More

നാളെ മുതല്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്യാന്‍ സേവ സിന്ധു പാസ് നിര്‍ബന്ധമാണോ? ക്വാറൻ്റീൻ വ്യവസ്ഥകളിൽ വരുത്തിയ പുതിയ മാറ്റങ്ങള്‍ എന്തെല്ലാം ഇവിടെ വായിക്കാം…

ബെംഗളൂരു :കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ നിര്‍ദേശ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന പ്രൊട്ടോക്കോളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും സേവ സിന്ധു പോര്‍ട്ടലില്‍ റജിസ്റ്റെര്‍ ചെയ്തിരിക്കണം. പേര് ,മൊബൈല്‍ നമ്പര്‍,മേല്‍ വിലാസം എന്നിവ നല്‍കിയിരിക്കണം. എന്നാല്‍ അപ്പ്രൂവല്‍ ആവശ്യമില്ല. കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന്‍ അനുവദിക്കില്ല. ബിസിനെസ് ആവശ്യവുമായി സംസ്ഥാനത്ത് എത്തുന്നവര്‍ ഇവിടെ ആരെയാണ് സന്ദര്‍ശിക്കുന്നത് എന്നാ മുഴുവന്‍…

Read More

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന;ആകെ രോഗ ബാധിതരുടെ എണ്ണം 3000 കടന്നു;ആകെ മരണം 50 കടന്നു;കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം..

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 299 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം ആണ് ഇത്. ഇതിൽ 255 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 7 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 3221 ആയി. സംസ്ഥാനത്ത് ഇന്ന് 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, റായിച്ചൂരില്‍ 50 കാരനും ബീദറില്‍ 75 കാരനും മരിച്ചു. സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം 51 ആയി. ബെംഗളൂരു നഗര ജില്ലയില്‍ 21…

Read More

പാദരായണപുരയിൽ കോർപ്പറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : പാദരായണ പുരയിൽ ബി.ബി.എം.പി കോർപ്പറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇമ്രാൻ പാഷക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ ആദ്യമായി സീൽ ഡൗൺ ചെയ്ത കണ്ടെയിൻമെൻ്റ് സോൺ വാർഡ് ആണ് പാദരായണപുര. കോവിഡിൻ്റെ തുടക്കത്തിൽ സാദിക്ക് നഗറിൽ ആശാ വർക്കർമാരെ ആളുകൾ ആക്രമിച്ചപ്പോൾ അതിനെ അനുകൂലിച്ചുകൊണ്ട് ഇമ്രാൻ പാഷ രംഗത്ത് വന്നിരുന്നു. #NewsAlert | Padarayanapura corporator Imran Pasha tested positive for #COVID19 It was the first ward to be sealed down following #coronavirus cases. —…

Read More

ഇന്ന് കര്‍ണാടകയില്‍ 141 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;ഇതില്‍ ബെംഗളൂരുവില്‍ നിന്ന് 34 പേര്‍; ഇതിൽ ഒരു 2 വയസുകാരിയും 8 വയസുകാരനും ഉൾപ്പെടുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.അകെ രോഗ ബാധിതരുടെ എണ്ണം 2922 ആയി. ബീദര്‍ ജില്ലയില്‍ 47 വയസ്സുകാരി ഇന്ന് കോവിഡ് മൂലം മരിച്ചു,ആകെ രോഗബാധമൂലമുള്ള മരണം 49 ആയി. ബെംഗളൂരു നഗര ജില്ലയില്‍ 33 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു,ഗ്രാമ ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കലബുറഗി 2,യാദഗിരി 18, ബെംഗളൂരു നഗര ജില്ല 33,ഗ്രാമ ജില്ല 1,ഹാസൻ 13  ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 6, വിജയപുര 11, തുമക്കുരു 1 ,ഹവേരി 4…

Read More

കർണാടകയിൽ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ് വർദ്ധന!

ബെംഗളൂരു : പുതിയ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ്, 248 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇന്ന് ചിക്കബല്ലാപുരയിലെ 60 വയസ്സുകാരി മരണപ്പെട്ടു. റായ്ച്ചൂരു 62, കലബുറഗി 61,യാദഗിരി 60, ബെംഗളൂരു നഗര ജില്ല 12 ,ഗ്രാമ ജില്ല 1, ചിക്കബല്ലാപുര 5, ഹാസൻ 4, ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 1, വിജയപുര 4, ബെളളാരി 9, ചിക്കമഗളൂരു 2, തുമക്കുരു 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ…

Read More

ഈവനിംഗ് ബുള്ളറ്റിൻ;ആകെ രോഗ ബാധിതരുടെ എണ്ണം 2500 കടന്നു.

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് 115 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഉഡുപ്പി 29, ദക്ഷിണ കന്നഡ 24,ബെംഗളൂരു നഗര ജില്ല  9 വിജയപുര 2,കലബു റഗി 5, റായ്ചൂരു 1, ഹാസൻ 13,ചിക്കമഗളൂരു 3, ചിത്രദുർഗ 6, യാദഗിരി 7,ബീദർ 12, ഹവേരി 4 എന്നിങ്ങനെയാണ് പുതിയതായി രോഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാാനത്തിൽ ഉള്ള കണക്ക്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2533 ആയി. ഇന്ന് 53 പേർ രോഗമുക്തി നേടി. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 834ആയി. 1650 പേർ വിവിധ…

Read More

മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ 75 പേർക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 7 പേർ.

ബെംഗളൂരു : ഉച്ചക്ക് 12 മണിക്ക് കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം 75 പേർക്ക് പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഉഡുപ്പി 27, ദക്ഷിണ കന്നഡ 6, ബെംഗളൂരു നഗര ജില്ല 7, വിജയപുര 2, കലബുറഗി 3, ചിക്കമഗളൂരു 3, ഹാസൻ 13, ചിത്രദുർഗ 6 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം. 28 പേർ ഇന്ന് രോഗ മുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ആകെ കോവിഡ് മൂലമുള്ള മരണം 47 ആയി.…

Read More

ഈവെനിംഗ് ബുള്ളറ്റിന്‍;കർണാടകയിൽ പുതിയതായി 135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 8 പേര്‍ക്ക് കൂടി രോഗം;നഗരത്തില്‍ ആക്റ്റീവ് കേസുകള്‍ 126.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം 5 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 135. 3 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാദഗിരി ജില്ലയില്‍ 69 കാരിയും,ബീദറില്‍ 49 കാരനും വിജയപുരയില്‍ 82 കാരനും ഇന്ന് മരണമടഞ്ഞു. കലബുറഗി 28,യാദഗിരി 16,ബീദർ 13 , ഉത്തര കന്നഡ 6, ദക്ഷിണ കന്നഡ 11,,ബെളളാരി 1, റായ്പൂർ 5, ബെംഗളുരു ഗ്രാമ ജില്ല 2, ബെംഗളുരു നഗര ജില്ല 6, വിജയപുര 3, തുംക്കൂരു 1, ഹാസൻ 15,മണ്ട്യാ 1…

Read More
Click Here to Follow Us