ഇന്ന് കര്‍ണാടകയില്‍ 141 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;ഇതില്‍ ബെംഗളൂരുവില്‍ നിന്ന് 34 പേര്‍; ഇതിൽ ഒരു 2 വയസുകാരിയും 8 വയസുകാരനും ഉൾപ്പെടുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.അകെ രോഗ ബാധിതരുടെ എണ്ണം 2922 ആയി.

ബീദര്‍ ജില്ലയില്‍ 47 വയസ്സുകാരി ഇന്ന് കോവിഡ് മൂലം മരിച്ചു,ആകെ രോഗബാധമൂലമുള്ള മരണം 49 ആയി.

ബെംഗളൂരു നഗര ജില്ലയില്‍ 33 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു,ഗ്രാമ ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

കലബുറഗി 2,യാദഗിരി 18, ബെംഗളൂരു നഗര ജില്ല 33,ഗ്രാമ ജില്ല 1,ഹാസൻ 13  ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 6, വിജയപുര 11, തുമക്കുരു 1 ,ഹവേരി 4 , ഉടുപ്പി 13, ഉത്തര കന്നഡ 2,ദക്ഷിണ കന്നഡ 14 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ഇതിൽ 90 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്.

103 പേർക്ക് ഇന്ന് രോഗം ഭേദമായി.

ആകെ രോഗ ബാധിതരുടെ എണ്ണം 2922,ഇതിൽ 997 പേർ ആശുപത്രി വിട്ടു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

1874 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts