ഒരു മരണം;കര്‍ണാടകയില്‍ ഇന്ന് 187 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;110 പേര്‍ രോഗമുക്തി നേടി;കൂടുതല്‍ വിവരങ്ങള്‍…..

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 187 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സംസ്ഥാനത്തെ അകെ രോഗ ബാധിതരുടെ എണ്ണം 3408 ആയി.

ബെംഗളൂരു നഗര ജില്ലയില്‍ 90 വയസുകാരന്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു,സംസ്ഥാനത്തെ അകെ കോവിഡ് മരണം 52 ആയി.

ഇന്ന് മാത്രം 110 പേര്‍ സംസ്ഥാനത്ത് രോഗ മുക്തി നേടി,അകെ ഇതുവരെ 1328 പേര്‍ ആശുപത്രി വിട്ടു.

കര്‍ണാടകയില്‍ 2026 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം

ഇന്ന് രോഗം സ്ഥിരീകരിച്ച 187 പേരില്‍ 117 മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ് 03 പേര്‍ വേറെ രാജ്യങ്ങളില്‍ നിന്ന് എത്തിയതാണ്.

ഉടുപ്പി ജില്ലയില്‍ ആണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ,73 പേര്‍ക്ക്.

ബെംഗളൂരു നഗര ജില്ലയില്‍ 28 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ബീദര്‍ 2,കലബുറഗി 24, ശിവമൊഗ്ഗ 9, വിജയപുര 1, ഉടുപ്പി 73,ദക്ഷിണ കന്നഡ 4,മണ്ട്യാ 15,ബെല്ലാരി 3,കോലാര 1,ശിവമോഗ്ഗ 1,ഹാസന 16,ചിക്കബല്ലാപുര 5 , ഹവേരി 1,ധാര്‍ വാട് 2,ബാഗല്‍ കോട്ടെ 1 എന്നിങ്ങനെ യാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
[masterslider id="10"]

Related posts

Click Here to Follow Us