ബെംഗളൂരുവിലും സംസ്ഥാനത്തെ ഏതാനും ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം;നഗരത്തിലെ ചില സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക സാദ്ധ്യത.

ബെംഗളൂരു : കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ ബി.ബി.എം.പി പരിധിയില്‍ ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യത ഉണ്ട്.

മാത്രമല്ല നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ആയ ബെംഗളൂരു ഈസ്റ്റ്‌ ,ബൊമ്മനഹള്ളി സോണ്‍,രാജാ രാജേശ്വരി സോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറാന്‍ ഉള്ള സാധ്യത പ്രവചിക്കുന്നു.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

പാലസ് റോഡില്‍ ഉള്ള കാലാവസ്ഥ വിഭാഗം അറിയിക്കുന്നത് പ്രകാരം താഴെ കൊടുത്തിരിക്കുന്ന ജില്ലകളില്‍ ഇടിയോടു കൂടിയ മഴയും 30-40 കിലോ മീറ്റര്‍ വേഗതയില്‍ ഉള്ള കാറ്റും വീശാന്‍ സാധ്യത ഉണ്ട്.

ബെംഗളൂരു നഗര ഗ്രാമ ജില്ലകള്‍,ഉത്തര കന്നഡ,ദക്ഷിണ കന്നഡ,ഉഡുപ്പി,ബാഗല്‍ കോട്ട ,ബെലഗാവി,ധാര്‍ വാട് ,ഗദഗ്,വിജയപുര ,കൊടുഗ്,ബെല്ലാരി ,ചാമരാജ നഗര്‍,ചിക്ക മഗളൂരു,ഹാസന്‍ ,കോലാര്‍,ദാവനഗരെ ,മൈസുരു ,രാമനഗര ,ശിവമോഗ്ഗ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts