ബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് കാക്കനാട് ഫ്ലാറ്റിൽ നിന്നും ലഹരി കച്ചവടം, മൂന്നു പേർ അറസ്റ്റിൽ 

കൊച്ചി: കാക്കനാട് ആഡംബര ഫ്‌ളാറ്റിൽ നിന്ന് ലഹരി വസ്തുക്കളുമായി മൂന്നുപേർപിടിയിൽ. എൻ.ജി.ഒ ക്വാർട്ടേഴ്‌സിൻ സമീപം അമ്പാടിമൂല എം.ഐ.ആർ ഫ്ലാറ്റിൽ നി ഞാൻ മൂന്ന് ഗ്രാൻ എം.ഡി.എം.എ യുമായി തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാ ര ജോയ്സ്, കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ, പത്തനം തിട്ട മല്ലപ്പുഴശ്ശേരി സ്വ ദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ എന്നിവരെ പോലീസ് പിടികൂടി ടി.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

കോട്ടയം സ്വദേശി മനാഫാൻ ആണ് ഇവർ താമസിച്ചിരിക്കുന്ന ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. മനാഫും അഞ്ജുവും രണ്ടു മാംസമായി ഫ്ലാറ്റിൽ താമസിക്കുന്നു. ഇവിടെ വച്ചാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നത്. ബംഗളൂരുവിൽ നിന്നു ഇവർ മയക്കുമരുന്ന് എത്തിച്ച് ആണ് വിൽപ്പന . മനാഫ് ഒളിവിലാണ്. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു.

  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts