ഈവെനിംഗ് ബുള്ളറ്റിന്‍;കർണാടകയിൽ പുതിയതായി 135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 8 പേര്‍ക്ക് കൂടി രോഗം;നഗരത്തില്‍ ആക്റ്റീവ് കേസുകള്‍ 126.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം 5 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 135.

3 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യാദഗിരി ജില്ലയില്‍ 69 കാരിയും,ബീദറില്‍ 49 കാരനും വിജയപുരയില്‍ 82 കാരനും ഇന്ന് മരണമടഞ്ഞു.

കലബുറഗി 28,യാദഗിരി 16,ബീദർ 13 , ഉത്തര കന്നഡ 6, ദക്ഷിണ കന്നഡ 11,,ബെളളാരി 1, റായ്പൂർ 5, ബെംഗളുരു ഗ്രാമ ജില്ല 2, ബെംഗളുരു നഗര ജില്ല 6, വിജയപുര 3, തുംക്കൂരു 1, ഹാസൻ 15,മണ്ട്യാ 1
ബെലഗാവി 4, ചിക്കമഗളുരു 4, ഉഡുപ്പി 9,ദാവനഗരെ 6,ബെല്ലാരി 1,ചിക്ക മഗലുരു 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 47 ആയി.17 പേർ ഇന്ന്ആശുപത്രി വിട്ടു.

ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 781 ആയി.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

1588 പേർ ഇപ്പോൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്.

ആകെ രോഗ ബാധിതരുടെ എണ്ണം  2418 ആയി.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts