ഇന്ന് 5 മരണം;ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 7000;ആകെ ആക്റ്റീവ് കേസുകള്‍ 2956.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 176 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 88 പേര്‍ ആണ്,വിദേശത്ത് നിന്ന് എത്തിയവര്‍ 06. ആകെ രോഗ ബാധിതരുടെ എണ്ണം 7000 ആയി. ഇന്ന് സംസ്ഥാനത്ത് 5 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 3 പേര്‍ മരിച്ചു,ഒരു 57 കാരനും 50 കാരനും 60 കാരനും ഇന്ന് നഗരത്തില്‍ മരിച്ചു, ദക്ഷിണ കന്നടയില്‍ 24 കാരനും ബീദറില്‍ നിന്ന് 70 കാരനും ഇന്ന് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ…

Read More

നഗരത്തിൽ ഇന്നലെ 23 വയസുകാരനടക്കം 2 പേർ കോവിഡ് ബാധിച്ച് മരിച്ചു;31 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 31 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 23 ഉം 62 ഉം വയസായ പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 30 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 648 ആയി ഇന്നലെ ആരും രോഗമുക്തി നേടിയില്ല. 319 ആക്റ്റീവ് കേസുകളാണ് നഗരത്തിൽ ഇപ്പോൾ നിലവിൽ ഉള്ളത് .  ഇന്നലെ അസുഖം സ്ഥിരീകരിച്ച 31 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയവരാണ്. അന്യജില്ലയായ തുംകൂരിൽ നിന്നും വന്ന രണ്ട് പേർക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് . അസുഖം…

Read More

നഗരത്തില്‍ 23 കാരന്‍ മരിച്ചു;കര്‍ണാടകയില്‍ ഇന്ന് 3 മരണം;ഇന്ന് 308 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 308 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 208 പേര്‍ ആണ്,അന്യ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 25. ആകെ രോഗ ബാധിതരുടെ എണ്ണം 6824ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 2 പേര്‍ മരിച്ചു,ഒരു 23 കാരനും 62 കാരനും ഇന്ന് നഗരത്തില്‍ മരിച്ചു,ധാര്‍ വാട് ജില്ലയിലെ 70 കാരനും ഇന്ന് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 81 ആയി. ഇന്ന്…

Read More

നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം.36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും  36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .  61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് .  അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9…

Read More

നഗരത്തിൽ കണ്ടയിൻസോണുകളുടെ എണ്ണം 116 ആയി.

ബെംഗളൂരു : ജൂൺ 12 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 81 പ്രകാരം നഗരത്തിൽ പുതിയ 3 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 116 ആയി. ബി.ബി.എം.പി. സൗത്ത്‌ ‌സോണിലെ ബി ടി എം ലേഔട്ട് മഹാദേവപുര സോണിലെ ഹോരമാവ് ബൊമ്മനഹള്ളി സോണിലെ ഹൊങ്ങസാന്ദ്ര എന്നിവയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്. പട്ടിക താഴെ വായിക്കാം ബൊമ്മനഹള്ളി സോണ്‍: മംഗമ്മനപ്പാളയ, ബെഗൂർ, പുട്ടേനഹള്ളി, ബോമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട്‌, അരകരെ, യെലചെനഹള്ളി,എച് ബി ആര്‍ ലേഔട്ട്‌, കൊണാനകുന്റ…

Read More

ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം;ഏറ്റവും കൂടുതല്‍ പേര്‍ ഇന്ന് രോഗ മുക്തി നേടി;271 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 271 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 92 പേര്‍ ആണ്,അന്യ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 14. ആകെ രോഗ ബാധിതരുടെ എണ്ണം 6516 ആയി. ഇന്ന് സംസ്ഥാനത്ത് 7 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 4 പേര്‍ മരിച്ചു, 49,61,65 എന്നീ വയസുകള്‍ ഉള്ള 3 വനിതകളും ഒരു 52 വയസുകാരനും ആണ് ഇന്ന് നഗരത്തില്‍ മരിച്ചത്. കലബുറഗിയില്‍ ഒരു 48 കാരനും 53 കാരനും മരിച്ചു.ഹസന്‍ ജില്ലയില്‍…

Read More

നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം. 36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.36 ഇൽ പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം

ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും  36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .  61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് .അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9 പേരുടെ…

Read More

നഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 100 കടന്നു.

ബെംഗളൂരു : ജൂൺ 11 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 80 പ്രകാരം നഗരത്തിൽ പുതിയ 27 കണ്ടൈൻമെന്റ് സോണുകളുൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 112 ആയി. ബി.ബി.എം.പി. ഈസ്റ്റ്‌ സോണിലെ കാവൽ ബൈരസാന്ദ്ര,എസ്.കെ. ഗാർഡൻ, ന്യൂ തിപ്പസാന്ദ്ര ,ഗംഗ നഗർ , സംബഗിരാമ നഗർ,കുശാൽനഗർ, കമ്മനഹള്ളി,വസന്ത്നഗർ. ബൊമ്മനഹള്ളി സോണിലെ കൊണാനകുണ്ടെ,സിംഗസാന്ദ്ര,വസന്തപുര,അരീക്കെരെ, സൗത്ത് സോണിലെ ഗുരപ്പനപാളയ വിശേശ്വരപുരം,ധർമാരായ സ്വാമി നഗർ , ഹനുമന്ത് നഗർ , വെസ്റ്റ് സോണിലെ ചാമരാജ് പേട്ട്, രായപുരം ,ചിക്പെട്ട് യെലഹങ്ക…

Read More

സംസ്ഥാനത്ത് കോവിഡ്-19 പരിശോധനാ സൗകര്യമുള്ള ലാബുകൾ ഏതെല്ലാം ? സമ്പൂർണ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലും സ്വകാര്യ മേഖലയിലുമായി 70 ലാബുകൾക്ക് ആണ് കോവിഡ് പരിശോധനക്ക് ഐ.സി.എം.ആറിൽ നിന്ന് അംഗീകാരം ലിഭിച്ചിട്ടുള്ളത്. ഇതിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ കോവിഡ് ലാബ് ആയ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസ്, നിംഹാൻസ്, ബാംഗ്ലൂർ മെഡിക്കൽ കോളേജ്, കമാൻ്റ് ഹോസ്പിറ്റൽ, എൻ.സി.ബി.എസ് ബെല്ലാരി റോഡ്, ബോറിംഗ് ലേഡി കഴ്സൺ മെഡിക്കൽ കോളേജ്, ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക്ക് സയൻസ്, ബി.ബ.എം.പി ഫീവർ ക്ലിനിക്ക് ആഡുഗൊഡി, ന്യൂബർഗ് ആനന്ദ് റെഫറൻസ് ലാബോറട്ടറി ശിവാജി നഗർ, കാൻസൈറ്റ് ലാബ് ശങ്കരപുരം,സക്ര ലാബ്…

Read More

3 മരണം;ഇന്ന് കർണാടകയിൽ 204 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 204 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 157 പേര്‍  ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 6245 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 35 വയസുകാരനും 65 കാരനും റായ്ച്ചൂരിൽ 28 കാരിയും ഇന്ന് മരണമടഞ്ഞു.ആകെ കോവിഡ് മരണസംഖ്യ 72 ആയി. ഇന്ന് 114 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2976 ആയി. ബെംഗളൂരു നഗര ജില്ല…

Read More
Click Here to Follow Us