ഇന്ന് 5 മരണം;ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 7000;ആകെ ആക്റ്റീവ് കേസുകള്‍ 2956.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 176 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 88 പേര്‍ ആണ്,വിദേശത്ത് നിന്ന് എത്തിയവര്‍ 06.

ആകെ രോഗ ബാധിതരുടെ എണ്ണം 7000 ആയി.

ഇന്ന് സംസ്ഥാനത്ത് 5 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 3 പേര്‍ മരിച്ചു,ഒരു 57 കാരനും 50 കാരനും 60 കാരനും ഇന്ന് നഗരത്തില്‍ മരിച്ചു,

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ദക്ഷിണ കന്നടയില്‍ 24 കാരനും ബീദറില്‍ നിന്ന് 70 കാരനും ഇന്ന് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ ആകെ കോവിഡ് മരണം 86 ആയി.

ഇന്ന് 312 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 3955 ആയി.

ബെംഗളൂരു  നഗര ജില്ല 42,യാദഗിരി 22,ഉഡുപ്പി 21,ബീദര്‍ 20,കലബുറഗി 13,ധാര്‍ വാട് 10, ബെല്ലാരി 8,കോലാര 7, ഉത്തര കന്നഡ 6,മണ്ട്യാ 5,ദക്ഷിണ കന്നഡ 5,ബാഗല്‍ കോട്ട 4,രാമനഗര 3,റയിചൂര്‍ 2

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ശിവമോഗ്ഗ 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

2956 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts