കോവിഡ് കെയർ സെൻ്ററുകളിലേയും ആശുപത്രികളിലെയും കിടക്ക ഒഴിവ് കണ്ടെത്താൻ മൊബൈൽ ആപ്പ് വരുന്നു.

ബെംഗളൂരു : സ്വന്തം താമസ സ്ഥലത്തിന് സമീപം തന്നെ കോവിഡ് രോഗികൾക്ക് ആശുപത്രികളിലെയും കോവിഡ് കെയർ സെന്ററുകളിലെയും കിടക്ക ഒഴിവ് കണ്ടെത്താൻ സഹായിക്കു ന്ന മൊബൈൽ ആപ്പ് അടുത്ത ആഴ്ച ഇറങ്ങിയേക്കും. അധികൃതർ അറിയിക്കുന്നത് പ്രകാരം ആപ്പിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഡാറ്റ ശേഖരണം അവസാന ഘട്ടത്തിലാണ് . നഗരത്തിൽ കോവിഡ് ബാധിച്ചയാളുടെ താമസ സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിൽ നൽകുന്നതോടെ കിടക്ക ഒഴിവുള്ള ആശുപ്രതികളോ കെയർസെന്ററുകളോ കണ്ടെത്താനാകും എന്നതാണ് ഈ ആപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവർക്കു സംശയ നിവാരണത്തിനായി കോൾ സെന്ററുകൾ ഏർപ്പെടുത്താൻ സോണൽ ലെവലിൽ ഉള്ള…

Read More

കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ

ബെംഗളൂരു: കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷമുള്ളവരെയും വീടുകളിൽ ഐസൊലേഷനിൽ പാർപ്പിച്ച് ചികിത്സിക്കാൻ തീരുമാനിച്ചത്. കേന്ദ്ര മാർഗനിർദേശത്തിന് അനുസരിച്ച് മെഡിക്കൽ വിദഗ്‌ധരുടെ നിർദേശപ്രകാരമാണ് തീരുമാനം. നിലവിൽ രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ഇല്ലാത്തവരെ കോവിഡ് കെയർ സെന്ററുകളിലുമാണ് ചികിത്സിക്കുന്നത്. മാർഗനിർദേശങ്ങൾ ചുവടെ: ഐസൊലേഷനിലുള്ള സൗകര്യം വീട്ടിലുണ്ടാകണം. 24 മണിക്കൂറും നിരീക്ഷണത്തിനും സംരക്ഷണത്തിനും സഹായിയെ നിയമിക്കും. ആരോഗ്യവിവരങ്ങൾ തത്സമയം ഡോക്ടറെ അറിയിക്കണം. പ്രായം 50-ൽ കുറവാകണം, ഗർഭിണികൾക്ക് അനുമതിയുണ്ടാവില്ല. രോഗിക്ക് പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ…

Read More

കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മരണ സംഖ്യയിൽ വൻ വർദ്ധനവ്;കർണാടകയിൽ 42 മരണം;പുതിയ രോഗികളുടെ എണ്ണം 1839;ബെംഗളൂരുവിൽ മാത്രം 1172.

ബെംഗളൂരു : ഇന്ന് കോവിഡ് രോഗികളുടെ മരണത്തിൽ വിസ്ഫോടനകരമായ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 42 ആളുകൾ ആണ് കർണാടകയിൽ മരണമടഞ്ഞത്. ആകെ കോവിഡ് മരണസംഖ്യ 335 ആയി.   ഇന്ന് 1839 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 21549 ആയി. ഇന്ന് 439 പേർ രോഗമുക്തി നേടി, ആകെ ഡിസ്ചാർജ്ജ് 9244 ആയി. ആകെ ആക്റ്റീവ് കേസുകൾ 11966 ആയി. ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ വായിക്കാം..

Read More

രോഗികളുടെ എണ്ണം കൂടുന്നു; വീടുകളിൽ തന്നെ ചികിൽസ ഉറപ്പാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്;മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത്.

ബെംഗളൂരു : കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശപ്രകാരം സംസ്ഥാനത്തും കോവിഡ് രോഗികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നു. കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് വീട്ടില്‍ ഐസോലെഷനില്‍ കിടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവയാണ്. രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും മാത്രമേ ഹോം ഐസോലെഷനില്‍ അനുവദിക്കുകയുള്ളൂ. എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചിരിക്കണം. ജില്ല / ബി ബി എം പി അധികാരികള്‍ വീടുകള്‍ സന്ദര്‍ശിച്ച് ഹോം ഐസോലേഷന്‍ അനുവദനീയമാണോ എന്ന് ഉറപ്പു വരുത്തും. ടെലി- കന്‍സല്‍ട്ടെഷന്‍ വ്യവസ്ഥകള്‍ ലഭ്യമാണോ എന്ന്…

Read More

മരണ സംഖ്യയും പുതിയ രോഗികളുടെ എണ്ണവും ദിനം പ്രതി ഉയരുന്നു;ഇന്ന് സംസ്ഥാനത്ത് 21 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 21 മരണം. ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 6 പേര്‍ മരിച്ചു,ചിക്കബലപുര 3,കലബുറഗി 3,വിജയപുര 2,ദാവനഗെരെ 1,ശിവമോഗ്ഗ 2,ബീദര്‍ 1, റായിചൂരു 1,ബെല്ലാരി 1,ഹസന്‍ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ മരണ നിരക്ക് ആകെ മരണം 293 ആയി. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1694 പേര്‍ക്കാണ്,ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 19710 ആയി.10608 പേര്‍…

Read More

24 മണിക്കൂറില്‍ 19 മരണം;1500 കടന്ന് റെക്കോര്‍ഡ്‌ തിരുത്തി കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം;ബെം​ഗളുരു നഗര ജില്ലയില്‍ മാത്രം 889.

ബെം​ഗളുരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 19 മരണം. ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 3 പേര്‍ മരിച്ചു,ദക്ഷിണ കന്നഡ 3,ഗദഗ് 1,മൈസുരു 1,ബെലഗാവി 1,ബെല്ലാരി 3,തുമക്കുരു 1 ,കലബുരഗി 1,ഹസന്‍ 1 എന്നിങ്ങനെയാണ് ഇന്ന് ജില്ല തിരിച്ചുള്ള മരണ നിരക്ക്. ആകെ മരണം 272 ആയി. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1502 പേര്‍ക്കാണ്,ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 18016 ആയി.9406 പേര്‍ വിവിധ…

Read More

ഇന്ന് 7 മരണം;കര്‍ണാടകയില്‍ 1272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതര്‍ 16514 ആയി.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 7 കോവിഡ് മരണം റിപ്പോര്‍ട്ട്‌ ചെയ്തു,ബെംഗളൂരു നഗരജില്ലയില്‍ 2 പേര്‍ മരിച്ചു,ബീദറില്‍ 2,ഹാസന്‍ 1,ബെലഗാവി 1 ,ദക്ഷിണ കന്നഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആകെ മരണം 253 ആയി. ഇന്ന് 1272 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 16514 ആയി.ഇതില്‍ 292 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 145 പേര്‍ രോഗ മുക്തി നേടി,ആകെ 8063 പേര്‍ ആശുപത്രി വിട്ടു. ആകെ 8194 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍…

Read More

20 മരണം ;കർണാടകയിൽ ഇന്ന് 947 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ 503; ആകെ രോഗ ബാധിതരുടെ എണ്ണം 15000 കടന്നു.

ബെംഗളൂരു : കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് മാത്രം സംസ്ഥാനത്ത് 20 കോവിഡ് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 6 മരണം ബെളളാരി ജില്ലയിൽ ആണ്, ബെംഗളൂരു നഗര ജില്ല 4, മൈസൂരു 2, ഹാവേരി 2 ,ധാർ വാട് 2 കോലാറ, വിജയപുര, ദാവനഗെരെ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 246 ആയി. ഇന്ന് 947 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 15242 ആയി. 235…

Read More

19 മരണം;ഇന്ന് കര്‍ണാടകയില്‍ 1105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1105 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 14295 ആയി. 268 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 19 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 12 പേര്‍ ബെല്ലാരി ജില്ലയില്‍ നിന്നാണ് 3 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ ,ഹാസന്‍ ,രാമനഗര എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 226…

Read More

കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ, നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം കുറയുന്നു.

ബെംഗളൂരു: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും നഗരത്തിനു ആശ്വാസമായി കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു വരുന്നു. ജൂൺ 25 ന് ബി ബി എം പി പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ പ്രകാരം 512 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് ബെംഗളൂരു നഗരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ ബുള്ളറ്റിൻ പ്രകാരം അത് 495 ആയി കുറഞ്ഞിട്ടുണ്ട്. 17 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ സാധാരണ നിലയിലേക്ക് തിരിച്ചു വന്നതിനാലാണ് അകെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ കുറവുണ്ടായത്. 65 കണ്ടൈൻമെന്റ് സോണുകളാണ് ഇതുവരെ സാധാരണഗതിയിലേക്ക് തിരിച്ചെത്തിയത്. ബി…

Read More
Click Here to Follow Us