മരണ സംഖ്യയും പുതിയ രോഗികളുടെ എണ്ണവും ദിനം പ്രതി ഉയരുന്നു;ഇന്ന് സംസ്ഥാനത്ത് 21 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 21 മരണം.

ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 6 പേര്‍ മരിച്ചു,ചിക്കബലപുര 3,കലബുറഗി 3,വിജയപുര 2,ദാവനഗെരെ 1,ശിവമോഗ്ഗ 2,ബീദര്‍ 1, റായിചൂരു 1,ബെല്ലാരി 1,ഹസന്‍ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ മരണ നിരക്ക്

ആകെ മരണം 293 ആയി.

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1694 പേര്‍ക്കാണ്,ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 19710 ആയി.10608 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ഇന്ന് 471 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 8805 ആയി.

201 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.

ഇതുവരെ സംസ്ഥാനത്ത് 671934 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 635582 നെഗറ്റീവ് ആയി.ഇന്ന് 18307 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16290 നെഗറ്റീവ് ആയി.

ബെം​ഗളുരു നഗര ജില്ല 994,ദക്ഷിണ കന്നഡ 97,മൈസുരു 35,ബെല്ലാരി 97,ധാര്‍ വാട് 38,വിജയപുര 4 ,രാമനഗര 39,കലബുരഗി 72, ബീദര്‍ 28,തുമകുരു 57,ശിവമോഗ്ഗ 23,മണ്ട്യാ 19 ,ഉത്തര കന്നഡ 17 ,ഹാസന 13 ,ഉടുപ്പി 16,കോലാര 11,റായി ചൂരു 11,ബാഗല്‍ കോട്ടെ 10 ,ബെം​ഗളുരു ഗ്രാമ ജില്ല 44 ,മണ്ട്യാ 33,ചാമരാജനഗര 24,ഗദഗ് 19,കൊടുഗ് 16,യാദഗിരി 14,ബെലഗാവി 13,രാമനഗര 10,ബാഗല്‍ കോട്ടെ 8,റായിചൂരു 7,ദാവനഗേരെ 5,ഉത്തര കന്നഡ 5,കൊപ്പാള 4,ചിക്ക ബലപുര 3,ചിത്ര ദുര്‍ഗ 3,ഹവേരി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts