ബെംഗളൂരു : ഇന്ന് കോവിഡ് രോഗികളുടെ മരണത്തിൽ വിസ്ഫോടനകരമായ വർദ്ധനവ്.
കഴിഞ്ഞ 24 മണിക്കൂറിൽ 42 ആളുകൾ ആണ് കർണാടകയിൽ മരണമടഞ്ഞത്.
ആകെ കോവിഡ് മരണസംഖ്യ 335 ആയി.


ഇന്ന് 1839 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 21549 ആയി.
നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
ഇന്ന് 439 പേർ രോഗമുക്തി നേടി, ആകെ ഡിസ്ചാർജ്ജ് 9244 ആയി.
ആകെ ആക്റ്റീവ് കേസുകൾ 11966 ആയി.
ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ വായിക്കാം..

