ശ്രദ്ധിക്കുക….രാത്രി 8 മുതല്‍ തിങ്കളാഴ്ച്ച രാവിലെ 5 വരെ സമ്പൂര്‍ണ നിരോധനാജ്ഞ….

യാതൊരു കാരണവശാലും പുറത്തിറങ്ങരുത് എന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്കര്‍ റാവു ഐ എ എസ് ട്വിറ്റെറിലൂടെ അറിയിച്ചു.
ഓരോരോ കാരണങ്ങള്‍ പറയരുത്,നിങ്ങളുടെ ഒരു ആവശ്യം ഒരു ദിവസത്തേക്ക് മാറ്റി വച്ചാല്‍ സ്വര്‍ഗം പോട്ടിവീഴുകയൊന്നും ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇത് എല്ലാവരുടെയും ആവശ്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
[masterslider id="10"]

Related posts